Keralam

‘ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ല’; വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം നീക്കി ദേവസ്വം ബോർഡ്

ആഗോള അയ്യപ്പസംഗമത്തിൻ്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം ദേവസ്വം ബോർഡ് നീക്കി. വെർച്ചൽ ക്യൂവിൽ ആയാലും മറ്റ് രീതിയിലായാലും ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു. സാധാരണ ഭക്തർക്ക് […]

Keralam

കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് […]

World

ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” ശനിയാഴ്ച

ഹെർഫോർഡ്, യുകെ:   ഹെർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ഹേമ സ്പോർട്സ് ഡേ 2025” സെപ്റ്റംബർ ഇരുപതാം തീയതി ശനിയാഴ്ച നടക്കും. ഹെർഫോർഡ് സെന്റ് മേരീസ് ആർ സി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് 1.30 മുതൽ ഒൻപത് മണി വരെയാണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളിൽ 5 […]

Keralam

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനം രാജിവച്ച് ഡോ. ബി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി എസ് സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം മുന്‍പ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. സൂപ്രണ്ട് ചുമതലയുടെ അധികഭാരം […]

Keralam

എംഎം മണിയുടെ മകൾ സുമ സുരേന്ദ്രന് ഇരട്ട വോട്ട്; വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺ​ഗ്രസ്

സിപിഐഎം രാജാക്കാട് ഏരിയ സെക്രട്ടറിയും എംഎം മണിയുടെ മകളുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ രാജകുമാരി പഞ്ചായത്തിലും രാജാക്കാട് പഞ്ചായത്തിലുമാണ് സുമാ സുരേന്ദ്രന് വോട്ട് ഉള്ളത്. രാജകുമാരി പഞ്ചായത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. തദ്ദേശ […]

Keralam

‘ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോ​ഗിക്കാം’; നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്. ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെ ചെലവുകൾ അതത് ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് നിർദ്ദേശം. ബോർഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോർഡിന്റെ തനത് […]

Movies

തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു

കൊമേഡിയനായും സഹനടനായും തമിഴിൽ ശ്രദ്ധ നേടിയ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചെന്നൈയിലെ ചിത്രീകരണം പുരോഗമിക്കുന്ന ഗൗതം വാസുദേവൻ, ദർശൻ എന്നിവർ പ്രധാന […]

District News

ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചുവിടും

ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം. അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 19, 20, 21 തീയതികളിലാണ് നിയന്ത്രണം. തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്12624), തിരുവനന്തപുരം നോർത്ത് […]

Technology

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിലൊന്നായി അല്‍ട്രോസ് മാറി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 29.65 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.90 പോയിന്റും അല്‍ട്രോസ് കരസ്ഥമാക്കി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ടാറ്റ ആൾട്രോസ് […]

India

“നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഗസയിലെ ഇസ്രയേൽ ഭീകരത അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം’: എം.കെ സ്റ്റാലിൻ

ഗസയില്‍ നടക്കുന്ന ആക്രമണങ്ങങ്ങളിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം ഒരു വഴിയല്ല. ഇന്ത്യ ശക്തമായി സംസാരിക്കണം, ലോകം ഒന്നിക്കണം, നാം എല്ലാവരും ഇപ്പോൾ തന്നെ പ്രവർത്തിക്കണം. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം […]