Keralam

‘ലിബിയൻ സ്ഥാനപതി ആകാനുള്ള അവസരം നിരസിച്ച പി പി തങ്കച്ചൻ’; അനുസ്മരിച്ച് രമേശ് ചെന്നിത്തല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചൻ്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വെല്ലുവിളി നേരിടുന്ന കാലത്ത് മുന്നണിയെ ശക്തമായി നിലനിർത്തുന്ന കാര്യത്തിലും പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും പി പി തങ്കച്ചൻ കാണിച്ച പക്വത ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്നലെ […]

Keralam

‘ലിബിയൻ സ്ഥാനപതി ആകാനുള്ള അവസരം നിരസിച്ച പി പി തങ്കച്ചൻ’; അനുസ്മരിച്ച് രമേശ് ചെന്നിത്തല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വെല്ലുവിളി നേരിടുന്ന കാലത്ത് മുന്നണിയെ ശക്തമായി നിലനിർത്തുന്ന കാര്യത്തിലും പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും പി പി തങ്കച്ചൻ കാണിച്ച പക്വത ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്നലെ […]

Keralam

‘സസ്‌പെന്‍ഷന്‍ ഞാന്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല; എന്നെ എന്തിനാണ് ആക്രമിക്കുന്നത്?’; വിഡി സതീശന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . രാഹുല്‍ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം എഐസിസിയുടെ അനുമതിയോടെ കെപിസിസി നേതൃത്വം ഒരുമിച്ചെടുത്തതാണ്. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ എന്തിനാണ് ആക്രമിക്കുന്നത്? സസ്‌പെന്‍ഷന്‍ […]

India

പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം; ബന്ദിന് ആഹ്വാനം ചെയ്ത് നിരോധിത സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനം. ബന്ദിന് ആഹ്വാനം ചെയ്ത് നിരോധിത സംഘടനകൾ. ആറ് നിരോധിത സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് ആഹ്വാനം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മോദി മടങ്ങുന്നവരെയാണ് ബന്ദ്. സംഘർഷം ഇല്ലാതാക്കനല്ല മോദിയുടെ റാലിയെന്ന് ആരോപിച്ചാണ് ബന്ദ് നടത്തുക. ശനിയാഴ്ചയാണ് മോദി ഇംഫാലിലും, […]

Keralam

ശബരിമല ആഗോള അയ്യപ്പ സംഗമം: ‘ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു’; പിഎസ് പ്രശാന്ത്

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കി. ശബരിമലയുടെ വികസനം മാത്രമാണ് […]

Keralam

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി […]

Keralam

ആഭ്യന്തര മന്ത്രി പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടില്‍; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചു. സര്‍ക്കാരിൻ്റെ പോലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിൻ്റെതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല. സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം […]

Keralam

കൊച്ചിയിൽ മദ്യപിച്ച് വാഹന പരിശോധന നടത്തിയ MVD ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ എസിനെ സസ്പെൻഡ് ചെയ്തു. വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു. തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് […]

Entertainment

ഇത്ര വിജയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, ദൃശ്യം ഞാൻ തന്നെ നിർമ്മിച്ചേനെ ; ജീത്തു ജോസഫ്

ദൃശ്യം സിനിമകൾക്ക് ഇത്രയും വലിയ വിജയം നേടാനാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രം ഞാൻ തന്നെ നിർമ്മിച്ചേനേയെന്ന് സംവിധായകൻ ജീത്തു ജോസഫ്. ആസിഫ് അലി നായകനാകുന്ന തൻ്റെ പുതിയ ചിത്രം മിറാഷിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിൻ്റെ കമന്റ്. “ദൃശ്യം ഒരു മികച്ച ചിത്രമാകുമെന്ന് കരുതി […]

India

രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ല; മല്ലികാർജുൻ ഖർഗെക്ക് കത്ത് അയച്ച് സിആർപിഎഫ്

വിദേശ യാത്രകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിആർപിഎഫ്. അത്തരം ലംഘനങ്ങൾ അദ്ദേഹത്തെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്ന് സിആർപിഎഫ് മുന്നറിയിപ്പ് നൽകി. മല്ലികാർജുൻ ഖർഗക്ക് സിആർപിഎഫ് കത്ത് അയച്ചു. സിആർപിഎഫിൻ്റെ വിവിഐപി സുരക്ഷാ മേധാവി സുനിൽ ആണ് കത്ത് അയച്ചത്. […]