Keralam

പോലീസ് വീണ്ടും വില്ലന്‍ വേഷത്തില്‍; മുഖം നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്

കസ്റ്റഡി മര്‍ദനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഉയരുന്ന പരാതികളുടെയും പേരില്‍ സംസ്ഥാനത്തെ പൊലീസും ആഭ്യന്തര വകുപ്പും കടുത്ത പ്രതിരോധത്തിലാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പോലീസ് ഇന്നും പഴയ ഇടിയന്‍ പോലീസായി തുടരുന്നതിന്റെ ഞെട്ടലിലാണ് കേരള ജനത. നിയമ വാഴ്ചയും നീതിയും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് പോലീസ് പേടി […]

Entertainment

പീക്കി ബ്ലൈൻഡേഴ്‌സ് താരത്തിൻ്റെ ഇഷ്ടനടൻ ‘മോഹൻലാൽ’

ആഗോള സീരീസ് പ്രേക്ഷകരുടെ പ്രീതി സംബന്ധിച്ച ബ്രിട്ടീഷ് ഗ്യാങ്‌സ്റ്റർ സീരീസ് താരത്തിൻ്റെ ഇഷ്ടനടന്മാരിലൊരാൾ മലയാളത്തിൻ്റെ മോഹൻലാൽ. ഓസ്കർ പുരസ്‌കാര ജേതാവ് കിലിയൻ മർഫി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസിലെ ഒരു സുപ്രധാന വേഷം ചെയ്യുന്ന ഹോളിവുഡ് താരം കോസ്മോ ജാർവിസാണ്‌ തനിക്ക് ഇഷ്ട്ടപ്പെട്ട ഹോളിവുഡിലെ ഇതിഹാസ താരങ്ങൾക്കൊപ്പം മോഹൻലാലിൻ്റെ […]

Banking

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി ഉയര്‍ത്തി, സെപ്റ്റംബര്‍ 15ന് പ്രാബല്യത്തില്‍; പ്രയോജനം ചെയ്യുക ഈ കാറ്റഗറികള്‍ക്ക് മാത്രം

ന്യൂഡല്‍ഹി: യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് ചട്ടത്തില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വരുത്തിയ മാറ്റം സെപ്റ്റംബര്‍ 15ന് നിലവില്‍ വരും. നികുതി പേയ്മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന […]

Keralam

പോലീസ് അതിക്രമ പരാതികളിൽ സർക്കാർ മാതൃകപരമായ നടപടി സ്വീകരിക്കും; ബിനോയ്‌ വിശ്വം

പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സർക്കാർ മാതൃകാപരമായ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിൻ്റെ പോലീസ് നയം വ്യക്തമാണ്. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടി എടുക്കുക പ്രായോഗികമല്ലെന്നും പരാതികൾ അന്വേഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക. കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ബിനോയ് വിശ്വം […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; ക്രൈം ബ്രാഞ്ചിൻ്റെ മൊഴിയെടുപ്പ് തുടരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരനായ പറവൂർ സ്വദേശി നൈബിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. കൂടാതെ ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. പരാതി നല്‍കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. […]

Keralam

പുരുഷ പ്രേക്ഷകർ എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ടവരെന്ന് മനസിലായി ; കല്യാണി പ്രിയദർശൻ

മലയാള സിനിമയാസ്വദിക്കുന്ന പുരുഷ പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്ന് കല്യാണി പ്രിയദർശൻ. താൻ അഭിനയിച്ച ലോക സിനിമ ഒരു സ്ത്രീകേന്ദ്രീകൃത ചിത്രമായിട്ടും വേർതിരിവ് കാണിക്കാതെ ചിത്രത്തെ പിന്തുണച്ചവരെ പറ്റി ഒരു പ്രമോഷണൽ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ. “ലോകയെ പിന്തുണച്ചു മുന്നോട്ട് വരുന്ന സ്ത്രീകളെ എനിക്ക് മനസിലാക്കാം, എന്നാൽ ചിത്രം ഒരു […]

Keralam

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

അധ്യാപകർ യോഗ്യത പരീക്ഷ വിജയിച്ചിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടിക്ക് സർക്കാർ. സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജിയോ വ്യക്തത തേടിയുള്ള ഹർജിയോ സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സുപ്രീംകോടതി വിധി പ്രകാരം അഞ്ചോ അതിലധികമോ വർഷം സർവീസ് ബാക്കിയുള്ള അധ്യാപകർ 2027 സെപ്റ്റംബർ 1 നകം […]

Entertainment

മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു മലയാള സിനിമയും ആരാധകരും ; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്

74 ആം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം മലയാള സിനിമാ ലോകവും സിനിമ പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കുന്നു. അതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയെത്തുന്ന “കളങ്കാവൽ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്ത് വന്നു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ […]

Entertainment

‘മിറാഷ്’ എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച “ഇള […]

Keralam

ടി സിദ്ദിഖിന് ഇരട്ട വോട്ട് ?; പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം, രേഖകൾ പുറത്തുവിട്ട് സിപിഐഎം

കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് കെ റഫീഖ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകൾ പുറത്ത് വിട്ടു. വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം […]