World

കുവൈത്തിൽ റെയ്ഡ്; 5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ആയുധങ്ങളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിൽ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ, സുരക്ഷാ ടീമുകൾ സാൽമിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. […]

Keralam

തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസ്; കടുത്ത അവഗണനയെന്ന് മുസ്‌ലിം ലീഗ്

തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനം. യുഡിഎഫില്‍ കടുത്ത അവഗണനയെന്ന് ലീഗ് ഭാരവാഹി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മധ്യകേരളത്തിലും അവഗണന നേരിടുന്നുവെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ […]

Entertainment

‘അവർ വീണ്ടും ഒന്നിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയുമോ?’; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ‘പാട്രിയറ്റ്’, ടീസർ

സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി,മോഹൻലാൽ  കൂട്ടുകെട്ടിലെത്തുന്ന പാട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര […]

India

കരൂർ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കരൂർ അപകടത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യമന്ത്രാലയം. വിജയ്ക്ക് നൽകിയ സുരക്ഷയിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ […]

Sports

ആദ്യ സെഷൻ ഇന്ത്യയുടെ വരുതിയിൽ; വിൻഡീസിന് അഞ്ചുവിക്കറ്റ് നഷ്ടം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിൽ ആദ്യ സെഷൻ ഇന്ത്യയുടെ വരുതിയിൽ. 23.2 ഓവർ പൂർത്തിയാക്കി ലഞ്ചിന് പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടമാണ് വിൻഡീസിനുള്ളത്. മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍ (8) ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ […]

Keralam

‘ശബരിമലയുടെ കാര്യത്തിൽ ആരെന്തു കാണിച്ചാലും തെറ്റ് തന്നെയാണ്; കപട ഭക്തന്മാരുടെ കൈയ്യിലാണ് ദേവസ്വം ബോർഡ്’, കെ മുരളീധരൻ

ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും […]

Health

കൊളസ്ട്രോള്‍ മാത്രമല്ല, ശരിയായി വായ വൃത്തിയാക്കിയില്ലെങ്കിലും ഹൃദയാഘാതം സംഭവിക്കാം

ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ കൊളസ്‌ട്രോളിനെയാണ് ആദ്യം പ്രതിയാക്കുക. എന്നാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, വായയുടെ ശുചിത്വം കുറഞ്ഞാലും ഹൃദയാഘാത സാധ്യത വര്‍ധിക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വായിൽ കാണപ്പെടുന്ന വിറിഡന്‍സ് സ്‌ട്രെപ്റ്റോകോക്കി എന്ന ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഫിന്‍ലാന്‍ഡ്, യുകെ എന്നിവിടങ്ങിളില്‍ നിന്നുള്ള ഗവേഷകർ […]

Keralam

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

വടകര എംപി ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീശന്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് […]

India

വാഹന പരിശോധനയ്ക്കിടെ 19 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; തിരുവണ്ണാമലയിൽ പോലീസുകാരെ പിരിച്ചുവിട്ടു

തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പോലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. […]

Keralam

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; ‘ വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല’; വി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും […]