Keralam

‘രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. […]

India

ഇസ്രയേലിനൊപ്പം പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ, അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്‌ക്കായുള്ള കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി/ടെൽ അവീവ്: ഇസ്രയേലുമായി പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ. നൂതന സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനും പ്രധാന ആയുധ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ശേഷിയുടെയും വികസനവും സഹ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് കരാർ. ദീർഘകാല പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഇസ്രയേൽ സംയുക്ത […]

Keralam

‘തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നു’; സാബു എം.ജേക്കബ്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം നിഷേധിക്കുകയാണെന്നും സാബു എം.ജേക്കബ് പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നതും അനധികൃതമായി പേര് ചേർക്കുന്നതും സിപിഐഎമ്മാണ്. കാരണം […]

Keralam

എസ്‌ഐആര്‍: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബിജെപി- എന്‍ഡിഎ കക്ഷികള്‍ […]

Keralam

ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 39 ഇനങ്ങള്‍, കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ നിന്ന് പുറത്ത് തന്നെ

പരാതികള്‍ക്കിടയിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഡിവൈസുകള്‍ ഉള്‍പ്പെടെ 39 ഇനങ്ങള്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിലെ നിരോധിത ഇനങ്ങളുടെ പട്ടികയില്‍ തന്നെ. ഇത്തരം ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിനെതിരെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. കൊറിയര്‍ സേവനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് പുതിയ മാറ്റങ്ങള്‍. തട്ടിപ്പുകള്‍ തടയുന്നതിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും […]

Health

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാ

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉണ്ട് […]

Keralam

ശബരിമല കട്ടിളപ്പാളി കേസ്; ദേവസ്വം ബോർ‌ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ പ്രതിചേർത്തേക്കും

ശബരിമല കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കായി എസ്ഐടി നൽകിയ കസ്റ്റഡി അപേക്ഷയിൽ മുൻ ദേവസ്വം കമ്മീഷണർക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. നാളെ ഹൈക്കോടതിയിൽ എസ്ഐടി രണ്ടാം ഇടക്കാല റിപ്പോർട്ട് നൽകുന്നത്. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് […]

Keralam

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ബിഎല്‍ഒമാരില്‍ കൂടുതലും അധ്യാപകര്‍; സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കൂടുതലും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്. നിയമിച്ചത് കൂടുതലും അധ്യാപകരെ. സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുമോയെന്നാണ് ആശങ്ക. ശാസ്ത്രമേള ഉള്‍പ്പെടെ തുടങ്ങാന്‍ ഇരിക്കെയാണ് ചുമതല നല്‍കിയത്. 25,000 ത്തില്‍ അധികം വരുന്ന ബിഎല്‍ഒമാരില്‍ 70 ശതമാനവും അധ്യാപകരെന്ന് സംഘടനകള്‍ പറയുന്നു. […]

District News

കോട്ടയത്ത് വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തു; ആക്രമിച്ചത് അയൽവാസിയെന്ന് പരാതി

കോട്ടയം മണിമലയിൽ വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തെന്ന് പരാതി. മണിമല കരിക്കാട്ടൂർ സ്വദേശികളായ സിന്ധുവിനും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളാണ് ആക്രമിച്ചതെന്നാണ് പരാതി. സമീപവാസികളുമായി കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 31ന് വീണ്ടും തർക്കം ഉണ്ടായി. തുടർന്ന് […]

Entertainment

അന്താരാഷ്ട്ര പുരസ്ക്കാരങ്ങളുടെ തിളക്കവുമായി വിക്ടോറിയ തിയറ്ററുകളിലേക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച മലയാള ചിത്രം വിക്ടോറിയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ […]