Technology

വഴി മാത്രമല്ല ഇനി ട്രാഫിക്കിൽ കുടുങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും പറയും; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്സ്

പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ മാപ്സ്. ഇനി വഴി മാത്രമായിരിക്കില്ല ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരുക. ട്രാഫിക്കിൽ കുടങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും കൂടി ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരും. തിരക്ക് പിടിച്ച യാത്രകളിൽ കൃ‍ത്യ സമയത്ത് എത്തുകയെന്നതാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ​ഗൂഗിളിന്റെ […]

Business

പീനട്ട് അലര്‍ജി; ‘ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ്’ പിന്‍വലിച്ച് ആല്‍ഡി

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും എന്ന ഭീതിയില്‍ ജനപ്രിയ ചോക്ക്ലേറ്റ് സ്നാക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചു ആള്‍ഡി സൂപ്പര്‍മാര്‍ക്കറ്റ്. പീനട്ട് അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് ഡയറിഫൈന്‍ ക്രിസ്പി ചോക്ക് അംസ് എന്ന സ്നാക്കാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഇത് വാങ്ങിയിട്ടുള്ളവര്‍ കഴിക്കരുതെന്നും ഏറ്റവും അടുത്ത ആള്‍ഡി സ്റ്റോറില്‍ മടക്കി നല്‍കണമെന്നും […]

Health

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന മുന്നറിയിപ്പ് നൽകുന്നത്. ഹെൽത്തി എന്ന് ലേബലുള്ള ഭക്ഷണങ്ങളൊന്നും ആരോഗ്യകരമാകണമെന്നില്ല. ചില പ്രഭാത ഭക്ഷണങ്ങൾ […]

Keralam

‘ഗവർണർക്ക് അമിതാധികാര സ്വേച്ഛാധിപത്യ പ്രവണത; രാജ്ഭവന്റേത് വികലമായ സമീപനം’; മന്ത്രി ആർ ബിന്ദു

കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ച സംഭവത്തിൽ ​ഗവർണറെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഗവർണർക്ക് അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. രാജ്ഭവന്റേത് വികലമായ സമീപനമാണെന്ന്മന്ത്രി ആർ ബിന്ദു  പറഞ്ഞു. സർവകലാശാലകളിൽ കാവിവൽക്കരണം അജണ്ട നടപ്പാക്കുന്നതിനായിട്ട് താക്കോൽ സ്ഥാനങ്ങളിൽ അത്തരക്കാരെ […]

Health

കിടക്കയ്ക്ക് സമീപം വെള്ളം വച്ചിട്ടാണോ കിടന്നുറങ്ങുന്നത്? ആരോഗ്യത്തെ അപകടത്തിലാക്കരുത്

ഒരു ഗ്ലാസ് വെള്ളമെങ്കിലും കിടയ്ക്ക് അരികിൽ വച്ചിട്ട് കിടന്ന് ഉറങ്ങുന്നതാണ് പലരുടെയും ശീലം. ഉറക്കത്തിനിടയിൽ ദാഹിച്ചാൽ, അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ട ആവശ്യം വന്നാൽ ഈ വെള്ളം വലിയ ഉപകാരമായിരിക്കും. നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ രീതി കാണുമ്പോൾ അപകടകരമായി തോന്നില്ലെങ്കിലും രാത്രിയിൽ ഇത്തരത്തിൽ വയ്ക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ […]

Keralam

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമീബിക് മസ്തിഷ്‌കജ്വര രോഗികളില്‍ സാധാരണയായി കാണുന്ന നെഗ്ലീരിയയില്‍ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ […]

Keralam

സർക്കാരിനെ നോക്കുകുത്തിയാക്കി രാജ്ഭവൻ; കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ഗവർണർ മുന്നോട്ട്

കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവൻ. നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ […]

Keralam

ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക്. മർദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു. പേരാമ്പ്രയില്‍ പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര […]

Health

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

ആരോ​ഗ്യം സംരക്ഷിക്കാൻ ഉറക്കത്തിന്റെയും വ്യായാമത്തിന്റെയും പങ്ക് എത്രത്തോളം വലുതാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃ​ദ്രോ​ഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ […]

Keralam

‘വൈദേകം റിസോർട്ട് ആരോപണങ്ങളിൽ വ്യക്തത വരുത്തിയില്ല’; ഇ.പി.ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം

ഇപി ജയരാജന്റെ ആത്മകഥയിൽ സിപിഐഎം നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്തതെന്നും വിമർശനം. ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം […]