Entertainment

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററോടുകൂടിയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത് ഗ്രേസ് ഫിലിം കമ്പനിയാണ്. ഇവരുടെ ആദ്യ റിലീസ് ചിത്രം കൂടിയാണ് പൊങ്കാല. കേരളത്തിൽ മാത്രം 100 തിയറ്ററുകളിലാണ് ചിത്രം […]

District News

400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ; അനധികൃതമായി മദ്യം വിൽക്കുന്ന ‘സെലിബ്രേഷൻ സാബു’ പിടിയിൽ

കോട്ടയത്ത് അനധികൃതമായി മദ്യം വിൽക്കുന്നവരിൽ പ്രധാനി പിടിയിൽ. പിടിയിലായത് സെലിബ്രേഷനെന്ന് ഇരട്ട് പേരിൽ അറിയപ്പെടുന്ന തൃക്കൊടിത്താനം സ്വദേശി ചാർളി തോമസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ലിറ്ററിലേറെ മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. എന്നാൽ മദ്യം വിൽക്കുന്നത് കണ്ടെത്താൻ […]

Keralam

‘കേരളത്തിൽ ഒരു അതിദരിദ്രനുണ്ട്, അത് സർക്കാരാണ്; അത്യാവശ്യത്തിന് പോലും കയ്യിൽ കാശില്ല’; പികെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർ‌ക്കാരിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിലായിരുന്നു വിമർശനം. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണ്. അത്യാവശ്യത്തിന് പോലും സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവൻ ബാധിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര […]

Keralam

ശബരിമല റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ചു

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിൽ ആറു […]

Technology

‘പിരിച്ചുവിടലിന്’കാരണം എഐ അല്ല ;ഒടുവിൽ വെളിപ്പെടുത്തലുമായി ആമസോൺ സിഇഒ

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് തുറന്ന് പറഞ്ഞ് സിഇഒ ആന്റി ജാസി. 2022 ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 14000 തൊഴിലാളികൾക്കാണ് ഇതിലൂടെ ജോലി നഷ്ടമായത്. നടപടിയുടെ ഭാഗമായി കമ്പനി തൊഴിലാളികൾക്ക് ഒഫിഷ്യൽ മെയിൽ അയക്കുകയും ചെയ്തിരുന്നു. സംഭവം വലിയ ചർച്ച […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുത്തില്ല

വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി. പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം […]

Keralam

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

 കടബാധ്യതയേറിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍.സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില്‍ മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എന്‍എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്. ബിനോദ് ബിഹാരി […]

Health

ദിവസവും ഗ്രാമ്പൂ കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് പുറമേ ഗ്രാമ്പുവിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഔഷധത്തിനായും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനം എന്നതിലുമുപരി ദിവസവും ഓരോ ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പോഷകാഹാര ഡാറ്റകള്‍ പറയുന്നതനുസരിച്ച് ഒരു ടീസ്പൂണ്‍(2 ഗ്രാം) […]

Keralam

കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം: ‘അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല’; സണ്ണി ജോസഫ്

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ […]

Keralam

പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം; ഫണ്ട് ലഭിക്കുന്നതിനായി വി.ശിവൻകുട്ടി ഡൽഹിയിലേക്ക്

പി എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്. ഈ മാസം പത്തിന് കേന്ദ്ര വിദ്യഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം […]