India

ഡൽഹി കലാപം; ‘പ്രതികൾക്ക് ഒരു കോടി രൂപയിൽ അധികം ലഭിച്ചു’; ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം

ഡൽഹി കലാപത്തിനായി ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം. താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതിനായി ഒരു കോടി രൂപയിൽ അധികം ലഭിച്ചെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ തുടർവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കലാപകാരികൾ പോലീസിനെ ആസൂത്രിതമായി ആക്രമിച്ചു. കലാപകാരികൾ തോക്കുകൾ, വാളുകൾ, […]

Keralam

ശബരിമല സന്നിധാനത്ത് പാമ്പിനെ പിടികൂടി; പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിൽ പച്ചില പാമ്പ്

സന്നിധാനത്ത് നിന്ന് പച്ചില പാമ്പിനെ പിടികൂടി. പതിനെട്ടാംപടിക്ക് സമീപത്തെ റൂഫിനു മുകളിലായാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ ഭക്തരിൽ ചിലർ പച്ചില പാമ്പിനെ കണ്ടത്. സ്നേക്ക് റസ്ക്യൂ വിഭാഗം എത്തി മുകളിൽ കയറി പച്ചില പാമ്പിനെ നീക്കം ചെയ്തു. ആദ്യംസുരക്ഷാ ജീവനക്കാരത്തി വെള്ളം പമ്പ് ചെയ്തു പാമ്പിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും […]

Keralam

‘കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇടതുപക്ഷം ഐക്യപ്പെട്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. എന്നാല്‍ വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതയ്ക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ […]

World

ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്ത് വര്‍ഷമാക്കണം, നിര്‍ദേശം പാര്‍ലമെന്റില്‍

ബ്രിട്ടനില്‍ സ്ഥിര താമസത്തിനുള്ള അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇരട്ടിയാക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യന്തര കുടിയേറ്റക്കാര്‍ കെഎല്‍ആര്‍ ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും. നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി. പുതിയ നയപ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 15 വര്‍ഷം വരെയും നികുതിദായകരുടെ പണം […]

Entertainment

ആടാം പാടാം രാജാസാബിനൊപ്പം! ത്രസിപ്പിക്കുന്ന ചുവടുകളും ഈണവുമായി ‘റിബൽ സാബ്’ ഗാനം 23ന്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിൻറെ ഹൊറർ-ഫാൻറസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബൽ സാബ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് […]

Health

മൈഗ്രേന്‍ തലവേദന വര്‍ധിപ്പിക്കുന്ന രണ്ട് പഴവര്‍ഗ്ഗങ്ങള്‍

മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതിലൊന്നാണ് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന റിയാക്ഷനുകള്‍. നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേന് കാരണമാകാം. അത്തരത്തില്‍ മൈഗ്രേന്‍ സാധ്യതയുണ്ട് എന്ന് പറയുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും അവക്കാഡോയും. ഈ രണ്ട് പഴങ്ങളിലും ധാരാളം പോഷകങ്ങളും ആന്റീഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം […]

World

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ […]

Keralam

ഡൽഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു; യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ കണ്ടെത്തി

ഡൽഹി സ്ഫോടനത്തിൽ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാർ ഡ്രൈവറുടെ വീട്ടിൽ നിന്നാണ് ഗ്രൈൻഡർ കണ്ടെത്തിയത്. ഗ്രൈൻഡർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഹരിയാനയിലെ ഫരീദാബാദിലെ വാടക വീട്ടിൽ ഇയാൾ മെഷീൻ സ്ഥാപിച്ചിരുന്നുവെന്നും മാസങ്ങളോളം അവിടെ […]

Keralam

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല: വി കെ ശ്രീകണ്ഠന്‍ എം പി

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ ഔദ്യോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. […]

Sports

ഓസ്‌ട്രേലിയൻ ഓപ്പൺ 2025: ലക്ഷ്യ സെന്‍ സെമിയില്‍, സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായി

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ആയുഷ് ഷെട്ടിയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് ലക്ഷ്യ സെമി കടന്നത്. 52 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 23-21, 21-11 എന്ന സ്കോറിനാണ് ആയുഷ് ഷെട്ടി വീണത്. ആദ്യ ഗെയിമിൽ […]