Keralam

‘മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു’; ഇടുക്കിയില്‍ യുവതിയും മകനും മരിച്ച നിലയില്‍

 ഇടുക്കിയില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍. 30കാരിയായ പെരുമ്പള്ളികുന്നേല്‍ രഞ്ജിനി, നാലുവയസുകാരനായ ആദിത്യന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. മരിക്കുമെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ […]

Health

വ്യായാമത്തിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം

കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ കുട്ടികളിൽ തലച്ചോറിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും ഉന്മേഷമുള്ളവരാക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് […]

Keralam

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച്‌ ഉണ്ട്, വിഹിതം പിണറായി വിജയനും പോയിട്ടുണ്ട്: കെ സുധാകരൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിൻബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്നും കെ […]

Entertainment

‘ആദം-ഹവ്വ ഇന്‍ ഏദന്‍’ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ആല്‍വിന്‍ ജോണ്‍, പൂജ ജിഗന്റെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങുന്ന ആദം-ഹവ്വ ഇന്‍ ഏദന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്. വര്‍ണ്ണശാലയുടെ ബാനറില്‍ കുര്യന്‍ വര്‍ണ്ണശാല നിര്‍മ്മിച്ച് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ആദം- ഹവ്വ ഇന്‍ ഏദന്‍. നിത്യഹരിത നായകന്‍ […]

Keralam

മുസ്ലിം ലീഗ് നേതൃത്വവുമായി അതൃപ്തി: കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു

കാസർഗോഡ് പടന്നയിൽ മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് രാജി. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. […]

Keralam

യാത്രക്കാരുടെ ശ്രദ്ധക്ക്: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 16327 മധുര- […]

Keralam

കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

എറണാകുളം ജില്ല കേന്ദ്രീകരിച്ച് നൂറ് കിലോ ചന്ദനത്തടി കടത്താനുള്ള ശ്രമം പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നു മേയ്ക്കപ്പാല ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോ​ഗസ്ഥ സംഘമാണ് ചന്ദനം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച ചന്ദനത്തടികൾ പരിശോധനയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശികളായ […]

Keralam

കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വിമനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏര്‍പ്പാടാക്കാമെന്നായിരുന്നു എയര്‍ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.

Keralam

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ആനാട് ഇരിഞ്ചയം സ്വദേശി വിനയ(26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് യുവതി മരിച്ചത്. യുവതി ഉപയോഗിച്ചിരുന്നത് സ്വന്തം വീട്ടിലെ കിണറിലെ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രകടനമായി എത്തി പത്രിക നൽകി യുഡിഎഫ് സ്ഥാനാർത്ഥികൾ

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രകടനമായി എത്തി പത്രിക നൽകി UDF സ്ഥാനാർത്ഥികൾ. പാലക്കാട് പിരായിരി പഞ്ചായത്തിലെ UDF സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. UDF ന്റെ മതേതര ശക്തികേന്ദ്രമായി പിരായിരി തുടരും. പിരായിരിയിൽ UDF തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഡിയോ പങ്കുവച്ച് കുറിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ […]