India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ തകര്‍ന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നില്‍ ചൈനയെന്ന് യുഎസ്

 ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചൈനയെന്ന് യുഎസിന്റെ റിപ്പോര്‍ട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് യുദ്ധ വിമാനമായ ജെ-35 ന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളെ […]

Keralam

സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി; ചാലക്കുടി എം.എൽ.എ സനീഷ് കുമാറിനെതിരെ ആരോപണം

കോൺഗ്രസിനെ വെട്ടിലാക്കി തൃശൂരിലും പേയ്മെന്റ് സീറ്റ് ആരോപണം. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്നതാണ് ആരോപണം. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ആന്റോ കെ.സി.  ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്നാണ് […]

Entertainment

അഖില്‍ സത്യന്‍- നിവിന്‍ പോളി ചിത്രം; ‘സര്‍വം മായ’ റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിന്‍ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകന്‍ അഖില്‍ സത്യനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സര്‍വ്വംമായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫാന്റസി ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷത്തെ ക്രിസ്മസ് ദിനത്തില്‍ (ഡിസംബര്‍ […]

India

എസ്ഐആർ ജോലിസമ്മർദം; തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം, പ്രതിഷേധം

തമിഴ്നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം. കുംഭകോണത്തെ അങ്കണവാടി ജീവനക്കാരി ചിത്രയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപണം. 200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അങ്കണവാടി വർക്കേഴ്സ് രംഗത്തെത്തി. […]

Health

എത്ര വൃത്തിയാക്കിയാലും ഈച്ച വരും, ഈച്ചശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്

അടുക്കളയിലെ ഒരു പ്രധാന പ്രശ്‌നം ഈച്ചശല്യമാണ്. എത്ര വൃത്തിയാക്കിയാലും ഈച്ചശല്യം മാറുന്നില്ലെന്നാണ് പലരുടെയും പരാതി. ഈച്ചകളിലൂടെ പല രോഗങ്ങളും വ്യാപിക്കാം. ഭക്ഷണത്തില്‍ ഉള്‍പ്പെടെ ഇവ വന്നിരിക്കും. വിപണിയില്‍ ഈച്ചശല്യം ഒഴിവാക്കാന്‍ പല ലോഷനുകളും സ്‌പ്രേകളും ഉണ്ടെങ്കിലും അവയില്‍ മാരകമായ പല കെമിക്കലുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കണമെന്നില്ല. ഈച്ചശല്യം […]

Keralam

‘വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം: സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സിപിഎമ്മിന്റെ അന്യായമായ ഭരണ ദുഃസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും വൈഷ്ണയ്ക്ക് […]

Keralam

‘വളരെയധികം സന്തോഷം, ഹൈക്കോടതി ജഡ്ജിക്ക് നന്ദി’; വോട്ട് നീക്കിയ നടപടി റദ്ദാക്കിയതിൽ വൈഷ്ണ സുരേഷ്

വോട്ടവകാശം പുനസ്ഥാപിച്ചതിൽ പ്രതികരിച്ച് മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ്. വളരെയധികം സന്തോഷം തോന്നുന്നുവെന്നും പാർട്ടിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചുവെന്നും വൈഷ്ണ പറഞ്ഞു. ഹൈക്കോടതി ജഡ്ജിക്ക് നന്ദി അറിയിച്ച വൈഷ്ണ, ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അഭിപ്രായപ്പെട്ടു. എല്ലാ സഹപ്രവർത്തകരും ഒന്നടങ്കമായി നിന്ന് പോരാടി. വിവാദം […]

India

പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ നാളെ

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും തുടരും. രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പിന്നാലെ രാജ്ഭവനില്‍ എത്തി […]

Keralam

വിജിൽ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഐ.പി.എസ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പോലീസ് കമ്മീഷണർ അഷ്റഫ് ടി. കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പോലീസ് മേധാവിയിൽ […]

India

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍; ചിത്രം പുറത്ത്

യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ഗുണ്ടാ നേതാവ് അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അന്‍മോള്‍ ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വേണം എന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ എത്തിച്ചതിന് ശേഷം ഉള്ള അന്‍മോള്‍ ബിഷ്‌ണോയുടെ ചിത്രവും അന്വേഷണസംഘം പുറത്ത് വിട്ടിരുന്നു. അധോലോക […]