Entertainment

പോത്തുപാറ ജോയിയായി ബാബുരാജ്; ഹണി റോസ് ചിത്രം ‘റേച്ചൽ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന ‘റേച്ചൽ’ എന്ന സിനിമയിലെ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ‍ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ […]

Keralam

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

മുനമ്പം ഭൂമി വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലുമായി വഖഫ് സംരക്ഷണ സമിതി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം. കേരള വഖഫ് സംരക്ഷണ സമിതി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് […]

Health

ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍; നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും ചൂട് നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വെളളം സഹായിക്കുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നാം കുടിക്കാന്‍ ചൂടുവെള്ളവും തണുത്ത വെളളവും ഉപയോഗിക്കാറുണ്ട് അല്ലേ ? രണ്ടിനും വ്യത്യസ്തമായ ഗുണങ്ങളും ഉണ്ട്. എന്നാല്‍ ഏതാണ് ആരോഗ്യത്തിന് […]

Technology

എക്‌സിനിത് എന്തുപറ്റി? നിരവധി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടു

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ സേവനങ്ങള്‍ രാജ്യമെമ്പാടും തടസപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് എക്‌സില്‍ പോസ്റ്റുകളിടാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധി തവണ റീലോഡ് ചെയ്യുന്നുവെന്നും പരാതികള്‍ ഉയരുകയാണ്. വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ട്രാക്ക് […]

Health

ചെറുപ്രായത്തിലേ തലയിൽ നര കയറിയോ? ഡയറ്റിൽ ശ്രദ്ധിക്കാൻ സമയമായി

പ്രായമാകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് തലമുടി നരയ്ക്കുകയെന്നത്. എന്നാൽ ചിലരിൽ ചെറുപ്പക്കാലത്തു തന്നെ മുടി നരച്ചുകയറാറുണ്ട്. അകാല നരയുണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും, ആരോ​ഗ്യകരമായ ഭക്ഷണശീലം ഒരുപരിധി വരെ അകാലനരയെ തടയാൻ സഹാക്കും. വിറ്റാമിനുകളുടെ കുറവ് തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും അകാലനര പോലെയുള്ള പ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. അകാല നരയെ […]

Health

നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്നതിനെയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. പല ഘടങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പോഷകക്കുറവാണ് പ്രധാന കാരണം. കൂടാതെ, ഹൈപ്പോതൈറോയിഡിസം, പെരിഫറൽ വാസ്കുലർ ഡിസീസ്, ല്യൂപ്പസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നുവെന്ന് […]

Keralam

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞ് ഡിസംബര്‍ 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ […]

India

മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി; നേതാവ് ‘തിപ്പിരി തിരുപ്പതി’ എന്ന ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയില്‍; സുരക്ഷാ സേനയെ അഭിനന്ദിച്ച് മന്ത്രി അമിത് ഷാ

മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറ് പേരെ വധിച്ചതിന് പിന്നാലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയിലായി. കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെടുന്നുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ […]

Keralam

‘നിരോധിത സംഘടനകള്‍ക്ക് പണം നല്‍കി’; പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ ഒന്നരക്കോടി തട്ടി; അന്വേഷണം

പയ്യോളിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ തട്ടിപ്പിനെതിരെ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍ ഇതിന് ഇരയാകുന്നത് ആശങ്കാജനകമാണെന്ന് പോലീസ് പറയുന്നു. വാട്‌സ് ആപ്പ് വഴി […]

Keralam

കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി അമിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേവി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കുമെന്നും വിഷയം അന്വേഷണ […]