Health

ഓരോ തവണ മദ്യപിക്കുമ്പോഴും ഓര്‍ക്കുക; നിങ്ങള്‍ മറവിയിലേക്ക് നടന്നടുക്കുകയാണ്

മദ്യപിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. മദ്യം ഹൃദയത്തിനും കരളിനുമെല്ലാം കേടുപാടുണ്ടാക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതുപോലെതന്നെ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മദ്യം ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതേക്കുറിച്ച് യുഎസില്‍ നിന്നുളള ഫിസിഷ്യനായ […]

Keralam

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തരുടെ നീണ്ട നിര. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതല്‍ ദിനംപ്രതി 90,000 ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് തിരക്ക് തുടരുകയാണ്. ദേവസ്വം […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച സപ്‌ളിമെന്ററി വോട്ടര്‍പട്ടികയില്‍ 2,66,679 പേരെ ഉള്‍പ്പെടുത്തുകയും 34745 പേരെ ഒഴിവാക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയില്‍ 28662712 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13516923 പുരുഷന്‍മാരും, 15145500 സ്ത്രീകളും, […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത് നാല് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Keralam

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് ബിഎൽഒമാരുടെ പ്രതിഷേധം

കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ […]

Technology

വീണ്ടും ട്രെൻഡിങ്ങ് ആകുമോ? നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ

നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ. പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നാനോ ബനാന 2 കഴ്ചവെക്കുമെന്നാണ് ​ അവകാശ വാദം. നാനോ ബനാനയ്ക്കൊപ്പം ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും പറയുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് തനിയെ കുറവുകൾ‌ പരിഹരിക്കാൻ പ്രാപ്തയുള്ളതായിരിക്കും. കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ […]

Keralam

‘പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല’; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി

 മേയര്‍ ആര്യാ രാജേന്ദ്രനെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര്യ രാജേന്ദ്രന് എംഎല്‍എയേക്കാള്‍ വലിയ പദവി ചിലപ്പോള്‍ തേടിയെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം. മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോ എന്നാണ് മന്ത്രി ആര്യയെ […]

Keralam

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ: നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ്. തീവ്ര വോട്ടർ പട്ടിക […]

Keralam

എസ്ഐആർ നടപടികൾ നീട്ടിവെക്കണം, ബിഎൽഒ അനിഷിൻ്റെ ആത്മഹത്യയിൽ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്: പാണക്കാട് സാദിഖലി തങ്ങൾ

BLO അനിഷിൻ്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങൾ. സമ്മർദ്ധത്തിൻ്റെ പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്. SIR നടപടികൾ നീട്ടിവെക്കണം. SIR നേരത്തെ നീട്ടി വെക്കാൻ രാഷ്ട്രീയ പാർട്ടികൾ നേരത്തെ ആവശ്യപ്പെട്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് SIR നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സമ്മർദ്ധം ഉണ്ടാകും. […]

Health

50 വയസിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു

മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗമായ വന്‍കുടല്‍ കാന്‍സര്‍(കൊളോറെക്റ്റല്‍ കാന്‍സര്‍) ഇന്ന് ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നത് ആശങ്കാജനകമായ കാര്യമാണ്. നമ്മുടെ ദൈനംദിന ശീലങ്ങളില്‍ നിന്നാണ് പലരും വന്‍കുടല്‍ കാന്‍സറിന് ഇരയാകുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് അള്‍ട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ് ഈ ആരോഗ്യ പ്രശ്‌നത്തിന് പിന്നിലെന്നതാണ് […]