Health

ഒരു ദിവസം എത്ര വെള്ളം കുടിക്കണം, രോ​ഗികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം

ജലാംശം ഇല്ലാതെ ശരീരത്തിൽ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തുള്ളതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർ​ഗം വെള്ളം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം മാത്രമല്ല, ​ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ജലാംശം അടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം ശരീരത്തിന് […]

Movies

യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ തീയേറ്ററുകളിലെത്തി

യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിഭീകര കാമുകൻ’ തീയേറ്ററുകളിലെത്തി. റൊമാന്റിക് കോമഡി ഫാമിലി ജോണറിലോരുക്കിയിരിക്കുന്ന ചിത്രം സി സി നിധിൻ, ഗൗതം തനിയിൽ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായാണ് കഥ […]

Health

ഫ്രിഡ്ജിൽ എങ്ങനെ പാൽ സൂക്ഷിക്കണം, ദീർഘനാൾ കേടാകാതിരിക്കാൻ ഫ്രീസിങ് ടെക്നിക്

മിക്കവാറും വീടുകളിൽ ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് പാൽ. അതുകൊണ്ട് തന്നെ ഫ്രിഡ്ജിൽ ഒഴിയാതെ പാൽ കരുതി വയ്ക്കുന്ന ശീലം പലവീടുകളിലുമുണ്ടാകും. എന്നാൽ ഫ്രിഡ്ജിൽ പാൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫ്രിഡ്ജിൽ പാൽ എത്ര നാൾ വരെ സൂക്ഷിക്കാം പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നാല് […]

Health

കുടവയര്‍ കുറയ്ക്കാന്‍ ഇങ്ങനെ നടക്കാം, 5 നടത്ത രീതികള്‍

കുടവയറു കുറയ്ക്കാൻ വെറുതെ നടന്നാല്‍ പോരാ, ഇങ്ങനെ നടക്കണം. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത്‌ പല തരത്തിലുള്ള പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും. അതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. റക്കിങ്‌ തോളില്‍ ഭാരം തൂക്കി നടക്കുന്നതിനെയാണ്‌ റക്കിങ്‌ എന്ന്‌ […]

Keralam

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: അതിയായ സങ്കടമുണ്ട്; കാരണം എന്താണെന്ന് കണ്ടുപിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയതില്‍ പ്രതികരണവുമായി ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ കരമന ജയനെ വിളിച്ചിരുന്നുവെന്നും കാരണം അന്വേഷിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാര്‍ഡില്‍ നിന്ന് വന്ന പട്ടികയില്‍ ആനന്ദിന്റെ പേര് […]

Keralam

ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം: ദേവസ്വം മുന്‍ അധ്യക്ഷന്മാര്‍ അറസ്റ്റ് ഭീഷണിയില്‍, സിപിഐഎമ്മിന് ആശങ്ക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്. തെക്കന്‍ […]

Health

രാത്രിയില്‍ ചോറ് കഴിക്കുന്നത് നല്ലതാണോ; അറിയാം

പൊതുവേ മലയാളികളുടെ വീടുകളില്‍ ചോറുണ്ടാക്കാറുണ്ട്. ഒരുദിവസം ചോറുണ്ടില്ലെങ്കില്‍ തൃപ്തിയുണ്ടാവില്ല എന്ന് പറയുന്നവരാണ് പലരും. പക്ഷേ പണ്ടുമുതലേ നമ്മള്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് അത്താഴത്തിന് ചോറ് കഴിക്കുന്നത് നല്ലതല്ല അത് ശരീരം തടിവയ്ക്കാനിടയാക്കുകയും ആരോഗ്യത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യും എന്നുള്ളത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? അത്താഴത്തിന് ചോറ് കഴിച്ചാല്‍ […]

Health

ഈ ശരീരഭാഗങ്ങളില്‍ കൈ കൊണ്ട് തൊടരുത്! അപകടം അടുത്തുണ്ട്

ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല ശീലങ്ങളും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. നമ്മള്‍ ഹാനികരമല്ലെന്ന് വിശ്വസിച്ച് ചെയ്യുന്ന പല കാര്യങ്ങളും രോഗത്തിലേക്ക് നയിച്ചേക്കാം എന്നതാണ് വസ്തുത. മുഖമൊന്ന് ചൊറിഞ്ഞാല്‍, മൂക്കൊന്ന് വേദനിച്ചാല്‍ എല്ലാം ആദ്യം അവിടെ എത്തുക നമ്മുടെ കൈകളാവും. എന്നാല്‍ കൈകള്‍ കൊണ്ട് നമ്മുടെ ശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത […]

Keralam

കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാ​ഗ്രത നിർദേശം

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൈകീട്ട് അഞ്ചരയോടെ ഡാമിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഷട്ടറുകള്‍ പത്തുസെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 50 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 100 സെന്റീമീറ്റര്‍) ആണ് തുറന്നു.ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ […]

Keralam

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16 വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ […]