Keralam

എസ്‌ഐആര്‍ നടപടികളില്‍ നിന്ന് ആരും മാറി നില്‍ക്കരുതെന്ന് സിപിഐഎം; സുപ്രീംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി

എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഐഎം. പാര്‍ട്ടിയും സര്‍ക്കാരും പ്രത്യേകം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്ന പ്രക്രിയയില്‍ നിന്ന് ഒരാളും ഒഴിഞ്ഞു നില്‍ക്കരുത്. മുഴുവന്‍ ആളുകളും വോട്ടര്‍ പട്ടിക പുതുക്കുക എന്ന പ്രക്രിയയില്‍ ഇടപെടണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. […]

Keralam

മോഹനൻ കുന്നുമ്മലിനെയും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കണം, ഇല്ലെങ്കിൽ ശക്തമായ സമരവുമായി എസ്എഫ്ഐ മുന്നോട്ട് പോകും; പി എസ് സഞ്ജീവ്

ജാതി അധിക്ഷേപം നടത്തിയ അധ്യാപിക വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ജാതി അധിക്ഷേപം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. ജാതി അധിക്ഷേപ പരാതി നേരിട്ട വിപിൻ വിജയൻ സംസ്കൃതം എംഫിൽ പൂർത്തിയാക്കിയത് സി […]

Keralam

ഡല്‍ഹി സ്‌ഫോടനക്കേസ്; ഡോ. മുഹമ്മദ് ഹാരിസ് പഠിച്ചത് കേരളത്തില്‍ അല്ല

ഡല്‍ഹി ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെന്നതിന് സ്ഥിരീകരണമില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ പഠനത്തിനെത്തിയതെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. മുപ്പത്തൊന്നുകാരനായ ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയാണ് ഡോ. മുഹമ്മദ് ആരിഫ്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ […]

Entertainment

ദൂരൂഹതയുണർത്തി ‘ദി റൈഡിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒരു കാറിലിരിക്കുന്ന ആറ് യാത്രികർ. അവരുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയുടെ ചിത്രവുമായി ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും . സുധി […]

Keralam

സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംഘർഷം, സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്ക് ; കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

കോഴിക്കോട് നരിക്കോട്ടേരിയിലെ സംഘർഷം, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം.സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്കേറ്റ സംഭവത്തിലാണ് കേസ്. പാറയിൽ ബ്രാഞ്ച് സെക്രട്ടറി മലയിൽ സജീവനാണ് ഒന്നാംപ്രതി. നാദാപുരം പോലീസ് ആണ് കേസെടുത്തത്. സിപിഐഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ […]

Keralam

പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഏറെ […]

India

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. […]

Uncategorized

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും […]

Uncategorized

പടിയിറക്കം പൂർണ സംതൃപ്തിയോടെ; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യാൻ സാധിച്ചു, പി എസ് പ്രശാന്ത്

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനം നടത്തി സംതൃപ്തമായി മലയിറങ്ങി പോകാനുള്ള കാര്യങ്ങൾ വളരെ ഭംഗിയോടെ പൂർത്തിയാക്കാൻ സാധിച്ചു. ഒരു ഭക്തൻ പോലും പരാതി പറയാത്ത രീതിയിൽ കഴിഞ്ഞ തവണത്തെ മണ്ഡല മകരവിളക്ക് നടത്താൻ […]

Uncategorized

ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അതിരമ്പുഴ സെന്റ് മേരിസ് എൽ പി സ്കൂളിന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉപജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി അതിരമ്പുഴ സെന്റ മേരിസ് എൽ.പി. സ്കൂൾ.ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്. ൽ നടന്ന കലോത്സവത്തിലാണണ് അതിരമ്പുഴ സ്കൂൾ നേട്ടം കൈവരിച്ചത്. പാലാ രൂപത മോൻസിഞ്ഞോർ റവ.ഡോ. ജോസഫ് കണിയോടിക്കൽ, അറബിക് കലോത്സവ ഡി […]