Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, […]

India

ബിഹാർ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടുകളിൽ എൻഡിഎ മുന്നിൽ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എൻഡിഎ 23സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 15 സീറ്റുകളിലും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് ഇന്ത്യാ സഖ്യവും എൻഡിഎയും അവകാശ വാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ […]

Health

പകലുമൊത്തം മടുപ്പ്, ഡോപ്പമിന്‍ വര്‍ധിപ്പിക്കാന്‍ മോര്‍ണിങ് ദിനചര്യ

ഉറക്കമുണർന്ന ഉടൻ തലയിണ സൈഡിലെ മൊബൈൽ ഫോണുകൾ തിരയുന്നവരാണ് നമ്മെല്ലാം. ഇത് സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദനം ആദ്യ ഘട്ടത്തിൽ വർധിക്കാനും കാലക്രമേണ കുറയ്ക്കാനും കാരണമാകും. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിൽക്കുന്നതിന് ഡോപ്പമിന്റെ ഉൽപാദനം വളരെ പ്രധാനമാണ്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഡോപ്പമിൻ സമ്മർദവും ഉത്കണ്ഠയും നീക്കാനും […]

Keralam

എസ്‌ഐആറില്‍ ഇന്ന് നിര്‍ണായകം; തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് അതിനിർണായകം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ […]

India

ബിഹാറിൽ വിധി നിർണയം; ആര് വാഴും? ആദ്യ ഫലസൂചനകൾ എട്ടരയോടെ

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫലസൂചനകൾ എട്ടരയോടെ. എക്സിറ്റ് പോളുകളിൽ പ്രതീക്ഷ അർപ്പിച്ച് എൻഡിഎ. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകൾക്ക് അർദ്ധസൈനികരുടെ സുരക്ഷാ വിന്യാസം.  എക്സിറ്റ്പോൾ ഫലങ്ങൾ […]

Health

‘ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മുതല്‍ ശരീരഭാരം കുറയ്ക്കാന്‍വരെ മഞ്ഞള്‍കാപ്പി കുടിക്കുന്നത് ബെസ്റ്റാണ്’

കാപ്പിയില്ലാതെ ഒരു ദിവസം ആരംഭിക്കാന്‍ കഴിയില്ല എന്നുണ്ടോ? എന്നാല്‍ കാപ്പി കുടിക്കുന്നതോടൊപ്പം അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി ഗുണം ചെയ്താലോ. അതിന് കാപ്പിയില്‍ ഒരു ചേരുവ കൂടി ചേര്‍ക്കണം. ‘മഞ്ഞള്‍’. കാപ്പിയില്‍ ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത് ഒരു കപ്പ് മഞ്ഞള്‍ കാപ്പി അങ്ങ് കുടിച്ചോളൂ. കാപ്പിയില്‍ […]

Keralam

വി ശിവന്‍കുട്ടിയുടെ ഇന്നത്തെ പ്രതികരണം അസ്ഥാനത്തുള്ളത്; അതില്‍ വീഴാന്‍ സിപിഐക്ക് താല്‍പര്യമില്ല: ബിനോയ് വിശ്വം

പിഎം ശ്രീയില്‍ സിപിഐഎമ്മും സിപിഐയും സംയുക്തമായാണ് തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയില്‍ സംയുക്ത തീരുമാനമാണ് എടുത്തതെന്നും അത് വീണ്ടും കുത്തിപ്പൊക്കാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലപാട് കത്ത് മുഖേന കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞുവെന്നും ബിജെപിയുടെ പല നയങ്ങളോടും നേരിട്ട് പോരാടിയ ചരിത്രം […]

Health

മുറിവുണ്ടായാല്‍ എന്തു ചെയ്യണം? രക്തസ്രാവം പലതരം

ദൈനംദിന ജീവിതത്തിൽ എപ്പോഴെങ്കിലും മുറിവുകളോ പരിക്കുകളോ സംഭവിക്കുന്നത് ഒഴിവാക്കാനാകില്ല. ഇത് രക്തം പുറത്തേക്ക് ഒഴുകാനും രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും പഴുതൊരുക്കും. അതുകൊണ്ട് തന്നെ, മുറിവുണ്ടായാൽ അവ തുറന്ന രീതിയിൽ വയ്ക്കാതെ മൂടികെട്ടണം (ഡ്രസ് ചെയ്യണം). നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത നിരവധി സൂക്ഷ്മ രക്തക്കുഴലുകള്‍ നമ്മുടെ ഓരോ ഇഞ്ച് മാംസത്തിലുമുണ്ട്. […]

Keralam

സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി 30വർഷം പിറകിൽ, യുവാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല; ഒ ജെ ജനീഷ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത അവഗണനയെന്ന് തുറന്നടിച്ച് യൂത്ത് കോൺഗ്രസ്. യുവാക്കൾക്ക് വേണ്ടത്ര പരിഗണനയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിലും വെല്ലുവിളിയുള്ള സീറ്റുകളിലും ഒരുപോലെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അങ്ങനെ പരിഗണന കിട്ടിയെന്ന അഭിപ്രായം ഇപ്പോഴത്ത ഘട്ടത്തിലില്ല. അക്കാര്യം താൻ അവകാശപ്പെടുന്നില്ലെന്നും […]