India

ഡല്‍ഹി സ്‌ഫോടനം: ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ്

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ മാപ്പുകള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി ആക്രമണവുമായി […]

Health

ബജറ്റിലൊതുങ്ങിയ ഹെൽത്തി ഡയറ്റ് പ്ലാൻ ചെയ്യാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സാധനങ്ങളുടെ വിലക്കയറ്റം പലപ്പോഴും നമ്മുടെയൊക്കെ ബജറ്റിനെ അടിമുടി തകർത്തുകളയാറുണ്ട്. എന്നാൽ ചില പൊടിക്കൈകളിലൂടെ പേഴ്സ് കാലിയാകാതെ ഭക്ഷണ ചെലവു കുറയ്ക്കാൻ സാധിക്കും. ബജറ്റിൽ ഒതുങ്ങി നിന്നു കൊണ്ട് ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ചില പൊടിക്കൈകളുണ്ട്. ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാം വിശന്നാൽ പാക് ചെയ്ത സ്നാക്സ്, ഇൻസ്റ്റൻഡ് നൂഡിൽസ് […]

Entertainment

‘ഏറ്റവും സുഖം എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ?’ വില്ലനായി മമ്മൂട്ടിയും പോലീസായി വിനായകനും എത്തിയാല്‍ എന്താകും കഥ? കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മാരക വില്ലനായിരിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍. ഏറ്റവും കൂടുതല്‍ സുഖം എന്തിനെക്കൊല്ലുമ്പോഴാണെന്ന് അറിയുമോ എന്ന് ചോദിച്ച് മമ്മൂട്ടിയുടെ നിഴല്‍ തെളിയുന്നിടത്ത് നിര്‍ത്തിയിരിക്കുന്ന ട്രെയിലര്‍ കളങ്കാവലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന […]

Keralam

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ വിവാദം: ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ പരാതി നല്‍കി എസ്എഫ്‌ഐ

ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി നല്‍കി എസ്എഫ്‌ഐ. കേരള സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്‍ പരാതി നല്‍കിയത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ഡോ. പി എസ് ഗോപകുമാര്‍ […]

Keralam

തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിച്ചേക്കും. സിപിഐയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. 15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം. നഗര സഭയിലെ സിപിഐയുടെ […]

Keralam

‘ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് പ്രസിഡന്റെന്ന നിലയില്‍ വാസു വളരെ സത്യസന്ധമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് ബോധ്യം’; കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എന്‍ വാസു സത്യസന്ധനെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം കമ്മീഷണര്‍ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ് ആയപ്പോള്‍ എന്‍ വാസു മറ്റ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയായിരുന്ന കാലത്തെ തന്റെ ബോധ്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ […]

District News

കോട്ടയം നഗരസഭയിലേക്ക് മത്സരിക്കാന്‍ ലതികാ സുഭാഷ്; തിരുനക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും

തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. കോട്ടയം നഗരസഭയിലേക്കാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. തിരുനക്കരയിൽ 48-ാം ഡിവിഷനിൽ നിന്നാണ് ലതികാ സുഭാഷ് ജനവിധി തേടുക. നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന വാർഡിലാണ് മുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കുന്നത്. നിലവിൽ […]

Keralam

രാഹുൽ അതു വഴി പോയപ്പോൾ ഓഫീസിൽ കയറിയതാണ്, അദ്ദേഹത്തെ ആരും വിളിച്ചിട്ടില്ല; പാലക്കാട്‌ ഡിസിസി പ്രസിഡന്റ്

രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്ന് പാലക്കാട്‌ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ല എന്നാണ് അറിവ്. ഔദ്യോഗികമായി യോഗമുണ്ടായിരുന്നില്ല. അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണ്. പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി […]

Keralam

നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി

എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ മത്സരിക്കുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി […]

Keralam

കടകംപള്ളി – ബിജെപി ഡീല്‍ ആരോപണം: ആനി അശോകനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച വനിതാ നേതാവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനി അശോകനെയാണ് പുറത്താക്കിയത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നാണ് ആനി അശോകന്‍ ആരോപിച്ചത്. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് […]