India

ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി

ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 […]

Keralam

തെരഞ്ഞെടുപ്പുകളിൽ യുവജന പ്രാതിനിധ്യം കുറയുന്നു, പരിഗണിക്കുന്നത് തോൽക്കുന്ന സീറ്റുകളിൽ ആകരുത്: അബിൻ വർക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടു. 2010ൽ കേരളത്തിലെ അൻപത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വൻ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോൽക്കുന്ന […]

Health

ചീർപ്പ് തിരഞ്ഞെടുക്കുന്നതിലുമുണ്ട് കാര്യം, കഷണ്ടി കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശീലിക്കണം

മുന്‍പ് നാല്‍പതു കഴിഞ്ഞ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും ഇറങ്ങിയിരിക്കുകയാണ്. അതിന് പിന്നില്‍ കാരണങ്ങളും പരിഹാരങ്ങളും വിശദീകരിക്കുകയാണ് പ്രമുഖ ഡെർമറ്റോളജിസ്റ്റ് ആയ ഡോ. ഗൗരംഗ് കൃഷ്ണ. പുരുഷന്മാരില്‍ കഷണ്ടി കയറുന്നതിന് പിന്നില്‍ എഴുപതു ശതമാനവും പാരമ്പര്യ ഘടകങ്ങളാണ്. ഇരുപതു ശതമാനം മാറിയ ജീവിതശൈലിയും […]

Keralam

പിപി ദിവ്യയ്ക്ക് സീറ്റില്ല; കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെ അനുശ്രീ പട്ടികയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ്ായ പിപി ദിവ്യക്ക് സീറ്റില്ല. കണ്ണൂര്‍ എഡിഎം ആയിരുന്ന വീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പിപി ദിവ്യയെ മാറ്റിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ […]

Keralam

പിഎംശ്രീ മരവിപ്പിക്കൽ: ‘കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്, കുടിശികയുള്ള തുക വാങ്ങിയെടുക്കാൻ ശ്രമിക്കും’; വി ശിവൻകുട്ടി

പി.എം.ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ കലാപക്കൊടി ഉയർത്തിയതോടെ ഇടതുമുന്നണിയിൽ […]

Keralam

കൊച്ചി കോർപ്പറേഷൻ, എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡന്റും സ്ഥാനാർഥി

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. NDA സ്ഥാനാർത്ഥി പ്രഖ്യാപനം അല്പസമയത്തിനകം. ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡണ്ട് ജോഷി കൈതവളപ്പിലും സ്ഥാനാർഥിയായേക്കും. NPP സ്ഥാനാർഥിയായി പള്ളുരുത്തി കച്ചേരിപ്പടിയിലാണ് മത്സരിക്കുന്നത്. അതേസമയം കൊച്ചി കോർപറേഷൻ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് വിട്ടുനിൽക്കുന്നു. […]

Keralam

തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുന്നു; സിപിഐഎം പ്രവർത്തകർ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബിജെപി സ്ഥാനാർഥി

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭീഷണിയെന്ന് ബിജെപി സ്ഥാനാർഥി. പാലക്കാട് തരൂർ പഞ്ചായത്ത്തിലെ നാലാം വാർഡ് സ്ഥാനാർഥി രാജലക്ഷ്മി ആലത്തൂർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ എട്ടാം തീയതി ബന്ധുവായ വ്യക്തിയെയാണ് വിളിച്ചത്. സിപിഐഎം പ്രവർത്തകർ തന്റെ ബന്ധുവിന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സര രംഗത്ത് നിന്ന് പിന്മാറിയില്ലെങ്കിൽ തന്നെയും […]

Keralam

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി […]

Local

മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുനാളിന് നാളെ കൊടിയേറും

മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം 5.00 ന് ഫാ. ജോസഫ് പുതുവീട്ടിൽക്കളം  കൊടിയേറ്റി വികാരി ഫാ. മനോജ്‌ കറുകയിൽ ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശവും നൽകുന്നതും തുടർന്ന് ഫാ. ജോർജ് വള്ളിയാംതടത്തിലിന്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ […]

Keralam

ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി. കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും […]