Keralam

ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണകവർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് എസ്ഐടി എല്ലാം പരിശോധിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ […]

Health

റെഡ്‌വൈന്‍ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണോ? പുതിയ പഠനം

കുറഞ്ഞ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്നാണ് പണ്ടുമുതലേ ആളുകള്‍ കരുതിയിരിക്കുന്നത്. റെഡ് വൈനിലെ ആല്‍ക്കഹോളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്ന കാര്യം. എന്നാല്‍ ഈ റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദ്യമുയര്‍ത്തുകയാണ് ഒരു പുതിയ പഠനം.യുഎസിലെ കേക്ക് […]

Keralam

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല, കേസ് വാസുവിൽ അവസാനിക്കില്ല; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ദ്രോഹം ചെയ്തു. മുഖ്യമന്ത്രി ആദ്യം മുതൽ വീഴ്ചയെന്ന് പറഞ്ഞു പിന്നീട് ജനം വിശ്വസികാതായതോടെ പോറ്റിയെ ഇറക്കി ഇപ്പോഴിതാ വാസുവും. ഇതെല്ലാം നടന്നത് […]

Keralam

സ്വർണപ്പാളികൾ ചെമ്പെന്ന് എഴുതാൻ നിർദേശിച്ചു; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിലിൽ ഉത്തരമില്ലാതെ എൻ വാസു

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ വാസുവിന്റെ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; സർക്കാർ സംവിധാനങ്ങൾ പറയാതെ എൻ വാസു ഒന്നും ചെയ്യില്ല, യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തണം, കെ സുരേന്ദ്രൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ യഥാർത്ഥ കുറ്റവാളികളിലേക്ക് തന്നെ അന്വേഷണം എത്തണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിലവിൽ കട്ടിളപ്പാളി കേസിൽ എൻ വാസുവിനെ അറസ്റ്റ് ചെയ്തത് കേസിന്റെ പുരോഗതിയുടെ ഭാഗമാണ്. എൻ വാസുവിന്റെ അറസ്റ്റിൽ മാത്രം ഇത് അവസാനിച്ചാൽ കേസ് എവിടെയും എത്തില്ല. സർക്കാർ സംവിധാനങ്ങൾ പറയാതെ […]

Keralam

‘ജനാധിപത്യത്തിന് സ്വതന്ത്ര അഭിപ്രായം അനിവാര്യം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസ് റദ്ദാക്കി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്ത ആള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. ജനാധിപത്യത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി. സാമൂഹ്യ ജിവിതം നിലനിര്‍ത്തുന്നതിന് പൗരന്‍മാരുടെ കൂട്ടായ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. പ്രളയബാധിതര്‍ക്ക് നേരിട്ടുള്ള […]

Keralam

തൊഴില്‍തട്ടിപ്പ്; മ്യാൻമാറിൽ നിന്ന് രക്ഷപെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും

തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും 578 ഇന്ത്യക്കാരെ രക്ഷപെടുത്തി. ഇവരിൽ 15 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിൽ ഇവരെ എത്തിച്ചു. ആദ്യ […]

India

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ഷഹീൻ, ഡോക്ടർ […]

Keralam

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതല്‍ 60 വയസ്സ് വരെയുള്ള, […]

Health

ഡയറ്റിലാണ് പക്ഷേ ബിരിയാണി കഴിക്കണം; ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ബിരിയാണി കഴിച്ചാലോ ?

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പലരും മിസ് ചെയ്യുന്ന ഒന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ലായെന്നതാണ്. അതില്‍ തന്നെ പലരും ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന ഒന്നാണ് ബിരിയാണി. എന്നാല്‍ ഇനി ആ മിസ്സിംഗ് ഉണ്ടാവില്ല, കാരണം നിങ്ങള്‍ക്ക് ഇനി ബിരിയാണി കഴിച്ചുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാം. പോഷകാഹാര […]