India

ഡല്‍ഹി സ്‌ഫോടനം: ആശങ്കാജനകമെന്ന് രാഹുൽ, ഹൃദയഭേദകമെന്ന് പ്രിയങ്ക; പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധിയും […]

India

‘ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹി ഇതാണോ?’ വിമർശനവുമായി കോൺ​ഗ്രസ്

ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്. ഡല്‍ഹിയിലെ സുരക്ഷയില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി രം​ഗത്തെത്തി. ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്‍വി പറഞ്ഞു. ഡല്‍ഹി അതീവ സുരക്ഷയിലായിട്ടും ബി.ജെ.പിക്ക് അഹങ്കാരത്തിനും അവകാശവാദത്തിനും […]

Keralam

ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം […]

District News

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപതിയിൽ പോഷക ആഹാര അടുക്കള ഒരുക്കി മാന്നാനം സർവീസ് സഹകരണ ബാങ്ക്

കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപതിയിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നല്കിയ പോഷക ആഹാര അടുക്കളയുടെ ഉൽഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഐ സി എച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ പി, പിഡിയാട്രിക്‌ മെഡിസിൻ […]

Health

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കശുവണ്ടി കഴിക്കാം; പക്ഷേ എങ്ങനെ കഴിക്കണമെന്ന് അറിയണം

ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. രോഗം വരുന്നതിന് മുന്‍പ് അത് തടയുക എന്നാതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില വ്യത്യാസങ്ങള്‍ രോഗപ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കശുവണ്ടിപ്പരിപ്പില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കൊഴുപ്പുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യധാതുക്കള്‍, ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ […]

India

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം; 8 മരണം, 21 പേർക്ക് പരുക്ക്

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേർ മരിച്ചതായി സൂചന. നിലവിൽ എട്ട് പേർ മരിച്ചതായും 21 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. എൻ‌ഐ‌എ, എൻ‌എസ്‌ജി ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. 7.30 യോടെ തീ നിയന്ത്രണവിധേയമാക്കി. സംഭവ സ്ഥലത്തെത്തിയ എൻ‌എസ്‌ജി […]

Keralam

‘ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും എനിക്കില്ല’; വി ശിവൻകുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എടുത്ത നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അറിയിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പിന്നീട് അറിയിക്കും. […]

India

ഡൽഹിയിലെ കാർ സ്ഫോടനം; . രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, നിരവധി പേർക്ക് പരുക്ക്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്ത് എത്തി. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് […]

Entertainment

ഹരീഷ് പേരടി, ഇന്ദ്രൻസ് ചിത്രം ‘മധുര കണക്ക് ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ […]

Keralam

‘ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കൽ കോളജ് ഡോക്ടേഴ്സ്

സമരം തുടരുമെന്ന് മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികൾ പറഞ്ഞു. ഈ മാസം പതിമൂന്നിന് സമ്പൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന് മാറ്റമില്ലെന്ന് ഡോക്ടേഴ്സ് അറിയിച്ചു. 44 നിയമനങ്ങൾക്ക് ഇന്ന് അംഗീകാരം ആയിട്ടുണ്ട്. കൂടുതൽ തസ്തികകളുടെ കാര്യം […]