Keralam

തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചു; രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരുനിമിഷം പോലും ഇരിക്കരുത്; എംവി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ജനം അംഗീകരിക്കില്ലെന്നും ഉടനെ രാജിവെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വ്യക്തമായ പരാതി തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.എംഎല്‍എ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. കോണ്‍ഗ്രസ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു എന്ന് […]

Entertainment

സലാറിനെ കോപ്പിയടിച്ചോ സ്‌ട്രേഞ്ചര്‍ തിങ്‌സ് ?, നെറ്റ്ഫ്‌ളിക്‌സിനോട് ചോദ്യവുമായി ആരാധകര്‍

ലോകമെമ്പാടമുള്ള ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സീരിസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ അവസാന സീസണ്‍ റിലീസായിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സീരിസ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ഒരു വീഡിയോയിലെ പശ്ചാത്തല സംഗീതമാണ് ഇന്ത്യയിലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സീസണ്‍ 5 വോള്യം 1 ഇറങ്ങുന്നതിന് […]

Health

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

മുടിയുടെ അറ്റം വെട്ടിയാലേ മുടി വളരൂ! ഇത് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇത് മനസിലാക്കാന്‍ ആദ്യം മുടി വളർച്ചയുടെ ശാസ്ത്രം അല്‍പം മനസിലാക്കാം. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ […]

Entertainment

കരിക്ക് കുടിച്ച് ‘വെക്ന’ കേരള ടൂറിസം പോസ്റ്ററിൽ; ‘എടാ ഹെൽത്തി കുട്ടാ’ എന്ന് നെറ്റ്ഫ്ലിക്സ്, ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

സോഷ്യൽ മീ‍ഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ് ഹാഷിർ ആൻഡ് ടീമിന്റെ ഒരു റീൽ. ‘എടാ ഹെൽത്തി കുട്ടാ’ എന്ന് തുടങ്ങുന്ന റീൽ സോഷ്യൽ മീഡിയയെ ആകെ ഇളക്കി മറിക്കുകയാണ്. ഇപ്പോഴിതാ സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട് കേരള ടൂറിസം പങ്കുവെച്ച ഒരു ചിത്രവും അതിന് നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ […]

Keralam

തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ള കേസുകളും ഉണ്ടാകും, എനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് അടൂർ പ്രകാശ്

അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; ഒന്നിനും തടസം നിൽക്കില്ല, നിയമപരമായി കാര്യങ്ങൾ നടക്കട്ടെ; ഷാഫി പറമ്പിൽ എം പി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും സർക്കാർ പരാതിയ്ക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകട്ടെ ഒന്നിനും തടസം നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുലിനെതിരിരെ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത. പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലുണ്ട്. ഡിജിപിയുടെ മുന്നിൽ […]

Keralam

‘കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്…’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ […]

Entertainment

ചിത്രം ഞായറാഴ്ച തിയറ്ററുകളിലെത്താൻ കാരണം ആത്മവിശ്വാസമാണ് ; പൊങ്കാലയുടെ സംവിധായകൻ

“പൊങ്കാല ” സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി ബിനിൽ. നവംബർ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതാണ്; നിയമം നിയമത്തിൻ്റെ വഴിയ്ക്ക് പോകട്ടെ’, സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി […]

Keralam

‘കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി […]