Keralam

‘കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?; സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല’

വന്ദേഭാരത്എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് […]

Keralam

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. […]

Keralam

വേണുവിന്റെ മരണം; ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു; ആരോപണം തള്ളി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയിൽ, ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. അന്വേഷണസംഘം റിപ്പോർട്ട് നാളെ ‍ഡിഎംഇക്ക് സമർപ്പിക്കും. ഹൃദയാഘാതം സംഭവിച്ച് […]

District News

കോട്ടയത്തെ ആഭിചാരക്രിയ; പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും ആൺസുഹൃത്തിന്റെ മാതാവ്

കോട്ടയം തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത് അഖിലിന്റെ മാതാവ് സൗമിനിയെന്ന് പോലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പോലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും […]

Keralam

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്. ഗവേഷക വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാകുമോയെന്ന് പോലീസ് നിയമപദേശം തേടും. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി […]

Fashion

‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ, സൗന്ദര്യമത്സരം നവംബർ 22ന്

പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേർന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് […]

Health

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ ? എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ ഇനി ഈ മൂന്ന് ഭക്ഷണങ്ങളെയും കൂട്ടിക്കോ

അമിതവണ്ണം എന്നത് ആരോഗ്യത്തെ മാത്രമല്ല ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും വലിയ രീതിയില്‍ ബാധിച്ചേക്കാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാനായി പലരും കഠിന ഡയറ്റും വ്യായാമങ്ങളും പരീക്ഷിച്ചു നോക്കാറുമുണ്ട്. ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കും. വെയിറ്റ് ലോസ് ജേര്‍ണിയെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് […]

Keralam

വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വേണുവിന്റെ ഭാര്യ സിന്ധുവിനും മകൾക്കും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് തീരുമാനം. ഈ ഇൻഷുറൻസിന്റെ പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ അവസ്ഥ അദ്ദേഹത്തിന്റെ […]

India

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്‌സോ കേസ്

 ബിജെപി എംഎല്‍എയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തി ഹിമാചല്‍ പ്രദേശ് പോലീസ്. ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. ഒരു യുവതി നല്‍കിയ പരാതിയിലാണ് നടപടി. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 69 എന്നിവ പ്രകാരമാണ് […]

Health

മുട്ട വെജിറ്റേറിയനോ? അതോ നോണ്‍വെജിറ്റേറിയനോ?

മുട്ട വെജിറ്റേറിയനോ, അതോ നോണ്‍വെജിറ്റേറിയനോ? ആകെ കണ്‍ഫ്യൂഷനിലായി അല്ലേ? എന്നാല്‍ തീര്‍ച്ചയായും അതിനുള്ള ഉത്തരം നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും. സസ്യാഹാരം കഴിക്കുന്ന ആളുകള്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാല്‍ സസ്യാഹാരികളായ ചിലര്‍ മറ്റ് മാംസങ്ങള്‍ ഒന്നും കഴിച്ചില്ലെങ്കിലും മുട്ട കഴിക്കും. അങ്ങനെയുള്ളവരെ ‘ ഓവോ വെജിറ്റേറിയന്‍’ എന്ന് […]