Keralam

സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക്കോടതിയുടെ കർശന നിർദേശം

യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ കർശന നിർദേശം. സ്ത്രീവിരുദ്ധ വിഡിയോ യൂട്യൂബ് ചാനലിൽ തുടർന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പാലാരിവട്ടം പോലീസിൽ യുവതി നൽകിയ പരാതിയിലാണ് […]

Health

കാന്‍സറിൻ്റെ പ്രാരംഭലക്ഷണങ്ങള്‍ എന്തൊക്കെയാണ്? കാന്‍സര്‍ മുഴകള്‍ എങ്ങനെ തിരിച്ചറിയാം?

വളരെ ആശങ്കയോടെ ആളുകള്‍ കാണുന്ന രോഗമാണ് കാന്‍സര്‍. കാന്‍സര്‍ വരുന്നതിന് മുന്‍പ് ലക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ അസ്വാഭാവികമായ മാറ്റങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും ബോധവാനായിരിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. എത്രവേഗം രോഗം […]

Entertainment

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രത്തിലെ ആദ്യ ഗാനമെത്തി

ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന രീതിയിൽ ശ്രദ്ധേയമായ റിലീസിനൊരുങ്ങുന്നു ജനനായകനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തിൽ അനിരുദ്ധ് തന്നെയും വിജയ്‍യും ചേർന്ന് ആലപിച്ചിരിക്കുന്നു ‘ദളപതി കച്ചേരി’ എന്ന ഗാനം മിനുട്ടിൽ ലധികം കാഴ്ചക്കാരെ നേടി. ഗാനത്തിൽ വിജയ്‌ക്കൊപ്പം മമത ബൈജുവിന്റെയും, പൂജ ഹെഗ്‌ഡെയുടെയും […]

Keralam

മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍

കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ […]

Health

കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം

ജോലിയും ജീവിതപ്രശ്നങ്ങളുമായി നിങ്ങള്‍ തിരക്കിലാകുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ വൈകാരിക ലോകത്തെ പരുവപ്പെടുത്തുന്ന ഒന്നുണ്ട്. അവർക്ക് മുന്നിലിരിക്കുന്ന സ്ക്രീൻ. അനുഭവങ്ങളിലൂടെ ജീവിതപാഠങ്ങള്‍ പഠിക്കുന്നതിലും അവരെ സ്വാധീനിക്കുന്നത് മുന്നിലെ സ്ക്രീനിൽ തെളിയുന്ന റീൽ ജീവിതങ്ങളാണ്. ഇക്കാലത്ത് കാമറ ഓൺ ചെയ്താൽ തൻ്റെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഏറെയും. കൗമാരക്കാർ ഓൺലൈനിൽ […]

Keralam

സെഞ്ച്വറി അടിച്ച് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; എത്തിയത് 35,000 കോടിയുടെ നിക്ഷേപം

ഫെബ്രുവരിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 35,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് മന്ത്രി പി രാജീവ്.എന്‍ഡിആര്‍ സ്‌പെയ്‌സിന്റെ വെയര്‍ഹൗസിംഗ് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് ആലുവയില്‍ തറക്കല്ലിട്ട് നിര്‍മ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെയാണ് നൂറാമത്തെ പദ്ധതിയും യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 276 പദ്ധതികള്‍ക്ക് ഭൂമി […]

Keralam

വന്ദേ ഭാരതിൽ വിദ്യാർഥികൾ ഗണഗീതം പാടിയ സംഭവം; പൊതുസംവിധാനത്തെ കാവിവൽക്കരിക്കുന്നതിന്റെ ഭാഗം, കെ സി വേണുഗോപാൽ എം പി

രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കെട്ടാനുള്ള നീചമായ ശ്രമത്തിൻ്റെ ഭാഗമാണ് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മോദി ഭരണകൂടം […]

Keralam

‘പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്, എന്നാല്‍ വോട്ട് ബിജെപിക്ക് പോകുന്നു’: ദീപാദാസ് മുന്‍ഷി

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണെങ്കിലും വോട്ട് ബിജെപിക്ക് പോവുകയാണെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഹരിയാനയില്‍ സാധാരണക്കാരായ ധാരാളംപേര്‍ കോണ്‍ഗ്രസിനോട് പരാതി പറഞ്ഞിരുന്നുവെന്നും നിരവധിപേരാണ് വോട്ട് ചോരിക്കെതിരെ രംഗത്തുവരുന്നതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും […]

Health

എന്തും ഏതും ചെവിയിൽ തള്ളരുത്, ചെവിക്കായം എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം?

ഇടയ്ക്കിടെ ചെവിക്കുള്ളിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരമെന്ന തരത്തിൽ കയ്യിൽ കിട്ടുന്ന സ്ലൈഡ് ആണോ ബഡ്സ് ആണോ എന്ന് നോക്കാതെ താൽക്കാലിക ആശ്വാസം കണ്ടെത്തും. നമ്മുടെ ശരീരത്തിലെ വളരെ ലോലമായതും പ്രധാനപ്പെട്ടതുമായ അവയവമാണ് ചെവികൾ. എന്നാൽ വളരെ ഉദാസീനമായി ചെവികളെ പരിഗണിക്കുന്ന രീതിയാണ് പൊതുവെ […]

Keralam

നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരന് മേൽ ചൂടുവെള്ളമൊഴിച്ച സംഭവം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്‌സ്പസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പാൻട്രികാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് […]