Keralam

യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ ‘4.6 ലക്ഷം കോടി രൂപ’യുടെ ശേഖരം

കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചു​ഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം […]

Health

മുഖത്ത് കൊഴുപ്പ് നീക്കാൻ ഫേഷ്യൽ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുഖത്ത് കൊഴുപ്പ് ഒഴിവാക്കാൻ മിക്കയാളുകളും ചെയ്യുന്ന ഒന്നാണ് ഫേഷ്യൽ വ്യായാമങ്ങൾ. എന്നാൽ അതിന് മുൻപ് മുഖത്തെ കൊഴുപ്പിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്പോട്ട് റിഡക്ഷൻ അതായത്, ഒരു പ്രത്യേക ഭാഗത്ത് കൊഴുപ്പ് മാത്രം നീക്കം ചെയ്യുക എന്ന രീതിയിലല്ല നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നത്. ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് […]

Keralam

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

എറണാകുളം-ബംഗളൂരു വന്ദേഭാരത്  ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരു സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. 11ന് […]

Health

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്. വെള്ളം മരുന്നിനോ ചികിത്സയ്‌ക്കോ പകരമാവില്ലെങ്കിലും ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശരീരത്തിലെ […]

Health

ഈ ഭക്ഷണങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിയരുത്, പണി കിട്ടും

അലൂമിനിയം ഫോയിലിന്റെ വരവോടെ യാത്രകൾക്ക് പോകുമ്പോൾ ഭക്ഷണം പൊതിഞ്ഞു കൊണ്ട് പോകാൻ കുറച്ചു കൂടി എളുപ്പമായി. ഭക്ഷണത്തിന്റെ ചൂടും രുചിയും പോകാതെ മണിക്കൂറുകളോളം ഇരിക്കുകയും ചെയ്യും. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പേര് പോലെ അലൂമിനിയം കൊണ്ടാണ് ഈ ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് […]

Keralam

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റി: വി ഡി സതീശൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവുനായ്ക്കൾ കൂടുതലുളള, ചെറുമഴ പെയ്താൽ പോലും വെളളത്തിൽ മുങ്ങുന്ന സ്ഥലമായി കൊച്ചി മാറിയെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നേടിയെടുത്ത പണംവെച്ചാണ് ഇപ്പോഴത്തെ കോർപ്പറേഷൻ ഭരണസമിതി വികസനം […]

Health

നെല്ലിക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല

ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മെച്ചപ്പെടുത്താൻ കേമനാണ്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം […]

India

‘നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല’; ഭരണകൂട പരാജയമെന്ന് സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉൾപ്പെടുത്തിയാണ് ഉത്തരവ്. നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളും മറ്റു മൃഗങ്ങളും ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ലക്ഷണമെന്നും ഉത്തരവിലുണ്ട്. വയനാട്ടിലെ പനമരത്തുള്ള ഗവൺമെന്റ് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ […]

Keralam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത് കെ ജയകുമാറിനെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത് റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാറിനെ. മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്.  സ്വര്‍ണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോര്‍ഡിനെ നയിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ വേണമെന്നത് മുന്‍നിര്‍ത്തിയുള്ള സിപിഐഎമ്മിന്റെ […]

Keralam

ആറ്റുകാൽ ഭഗവതിയെവരെ പറ്റിച്ച് കാശുണ്ടാക്കി, ഇതുപോലൊരു അഴിമതിക്കാരിയും ഭരണസമിതിയും വേറെയില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോർപ്പറേഷന്റെ അവസ്ഥ ജനങ്ങൾക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നല്ലൊരു മേയർ ആയിരിക്കും എന്നായിരുന്നു പ്രതീക്ഷ. നേരം വെളുക്കും വരെ കക്കുന്ന പരിപാടിയാണ് അവർ […]