Keralam

ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾക്ക് അയവ്, ഒരു ദിവസം 3700 പേർക്ക് പ്രവേശനം

ഇടുക്കി ചെറുതോണി അണക്കെട്ട് സന്ദർശനത്തിനുള്ള നിയന്ത്രണങ്ങൾക്ക് അയവുവരുത്തി തുറന്നു കൊടുത്തു. ഇനിമുതൽ ബഗ്ഗി കാറുകളിലും, നടന്നും അണക്കെട്ടിൽ സന്ദർശനം നടത്താം. ഓൺലൈൻ വഴിയും ചെറുതോണി ഡാമിൻ്റെ പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് […]

Keralam

എല്ലാ സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസ ചടങ്ങുകളിലും പൊതുവായ സ്വാഗത ഗാനം വേണ്ടേ?: പൊതുജനാഭിപ്രായം തേടി മന്ത്രി

എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്‍റെ ചടങ്ങുകളിലും ഒരുപോലുളള സ്വാഗത ഗാനം വേണ്ടേ എന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ എന്ന് വി ശിവന്‍കുട്ടി ചോദിച്ചു. ഗാനം ജനാധിപത്യ, […]

Keralam

ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ , ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് […]

Keralam

മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപി, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ മത്സരിപ്പിക്കാൻ സർക്കുലർ

തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബിജെപി. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികൾ ആക്കാനാണ് ബിജെപി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് പുറത്തുവന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതാടിസ്ഥാനത്തിൽപെട്ടവരെ സ്ഥാനാർത്ഥികൾ ആക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന […]

Keralam

ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും

ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടിക്കായുള്ള സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും. വിവിധ കേസുകളിൽ ആരോപണ വിധേയനായ അങ്കിത് അശോകൻ, സുജിത് ദാസ് , വി.ജി വിനോദ്കുമാർ എന്നീ ഉദ്യോഗസ്ഥരെയാണ് സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും എസ്.ഒമാരായി നിയോഗിക്കപ്പെട്ടവരിലാണ് ആരോപണ വിധേയർ ഉൾപ്പെട്ടിരിക്കുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ പമ്പയിൽ എസ്.ഒ […]

Keralam

ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് രാഹുൽ; വേദി പങ്കിട്ടത് മന്ത്രിമാർക്കൊപ്പം, മിനി കൃഷ്ണകുമാര്‍ ഇറങ്ങിപോയി

സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ […]

Keralam

ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെൻസർ ബോർഡ്

സെൻസർ ബോർഡ് നിർദേശങ്ങൾക്കെതിരെ ‌ഹാൽ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വിധി അടുത്ത വെള്ളിയാഴ്ച്ച. ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചു. ഹാൽ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നും സിനിമയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബാധ്യതയുണ്ടെന്നും സെൻസർ ബോർഡ് വാദിച്ചു. വ്യത്യസ്ത വേഷത്തിൽ വരുന്നത് എങ്ങനെ മതപരമാകുമെന്ന് […]

Keralam

മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം; മുസ്ലീങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഗൃഹ സന്ദര്‍ശനത്തിന് ബിജെപി

കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പദ്ധതിയുമായിബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് നീക്കം. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ ധാരണ പൊളിച്ചെഴുതാനാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ […]

Keralam

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക്

പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി വിലക്ക്. ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല – മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്. ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. […]

World

യുഎസ് പാസ്പോർട്ടിൽ ട്രാൻസ്ജൻഡേഴ്സിന് ഇടമില്ല; ട്രംപ് നയം ശരിവച്ച് സുപ്രീംകോടതി

അമേരിക്കൻ പാസ്പോർട്ടിൽ ലിം​ഗസൂചകത്തിൽ‌ ട്രാൻ‌സ്ജൻ‌ഡേഴ്സിന് ഇനി ഇടമില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇനി പാസ്പോർ‌ട്ടിൽ ലിം​ഗ സൂചകത്തിൽ പുരുഷൻ/സ്ത്രീ എന്ന് മാത്രമായി പരിമിതപ്പെടുത്തും. നയത്തെ ചോദ്യം ചെയ്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായ കീഴ്‌ക്കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയുടെ നിർണായക അനുമതി […]