Keralam

‘ഭാഷയല്ല, മനുഷ്യത്വപരമായ മനസാണ് പ്രധാനം’; എഎ റഹീമിന് പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമഠത്തിൽ. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ […]

Keralam

‘കൗൺസിലർ അപക്വമായി പെരുമാറി’; എംഎൽഎ ഓഫീസ് കെട്ടിട വിവാദത്തിൽ എ. എൻ. ഷംസീർ

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ എ. എൻ. ഷംസീർ. കൗൺസിലറിന് എങ്ങനെയാണ് എംഎൽഎയോട് മാറാൻ പറയാൻ കഴിയുക. കുറച്ചു കൂടി മെച്ചൂരിറ്റി കാണിക്കണം. അവർ ഞങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ കൗൺസിലർ ആർ ശ്രീലേഖ അപക്വമായി പെരുമാറി. പ്രോട്ടോക്കോളിൽ മുകളിൽ എംഎൽഎയാണ്. ഇരുവരും ജനസേവനമാണ് […]

Health

വാഹനം ഓടിക്കുമ്പോള്‍ സംസാരിക്കുന്നത് നിങ്ങള്‍ കരുതുന്നതിലും അപകടമാണ്; ഈ ഗവേഷണ പഠനം പറയും കാര്യം

പലരും കരുതുന്നത് വാഹനമോടിക്കുമ്പോള്‍ അവര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നാണ്. അതായത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കാനും ഫോണ്‍ ചെയ്യാനും ഒക്കെ ഒരേസമയം സാധിക്കുമെന്നാണാണ് പലരുടെയും ധാരണ. എന്റെ കയ്യും കാലും സ്റ്റിയറംഗിലും ബ്രേക്കിലും ഉണ്ട്, കണ്ണുകള്‍ റോഡിലുണ്ട്. പിന്നെ സംസാരിച്ചാല്‍ എന്താണ് കുഴപ്പം എന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ഇത് […]

Health

തുളസി വെള്ളം കുടിച്ചാൽ തടി കുറയുമോ?

വീടുകളിൽ നട്ടുവളർത്തേണ്ട പ്രധാനപ്പെട്ട ഒരു ഔഷധപ്പെടിയാണ് തുളസി. ചുമയും ജലദോഷവും പോലുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി ഒരു ഒറ്റമൂലിയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. എന്നാൽ അത് മാത്രമല്ല, തുളസി പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തുളസിയിട്ടു […]

Keralam

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ‌ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പോലീസ്. ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് […]

India

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈ വിമാനത്താവളത്തിൽ നിലത്ത് വീണു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിൽ നിന്ന് തിരികെ ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ആരാധകരുടെ നിലവിട്ടുള്ള പ്രവർത്തി. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറിൽ […]

Health

ജലദോഷം പമ്പ കടക്കും, തനി നാടൻ സ്റ്റൈലിൽ ചുക്ക് കാപ്പി

കാലാവസ്ഥ മാറിയതോടെ പലര്‍ക്കും ജലദോഷവും തൊണ്ടവേദനയും തുമ്മലുമൊക്കെ പതിവായി. തണുപ്പു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ചുക്കുകാപ്പി പണ്ടു മുതല്‍ തന്നെ ഒരു ഒറ്റമൂലിയാണ്. വിളിപ്പേര് കാപ്പിയെന്നാണെങ്കിലും പരമ്പരാഗത വൈദ്യശാസ്ത്ര പ്രകാരം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കഷായം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. ഉണങ്ങിയ ഇഞ്ചി, അതായത് ചുക്കാണ് ഈ കാപ്പിയുടെ […]

Health

‘ചായയ്ക്കെന്താ കടി’; സ്പൈസി വേണ്ട, തടി കേടാകും

ചായ നമ്മള്‍ക്ക് വെറുമൊരു പാനീയമല്ല, അതൊരു ശീലമാണ്. വൈകുന്നേരം പതിവുള്ള ചായ കിട്ടിയില്ലെങ്കില്‍ ഒരു ഉഷാറുണ്ടാവില്ല. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്. നിരന്തരമുള്ള ചായ കുടി ക്രമേണ ദഹനത്തെയും കുടലിന്‍റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. തലവേദനയാണെങ്കിലും ക്ഷീണമാണെങ്കിലും ഒരു ചായ […]

Keralam

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച് ഇടതുമുന്നണി. ഇന്നു നടന്ന എൽഡിഎഫ് നേതൃയോ​ഗത്തിലാണ് തീരുമാനം. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ […]

Keralam

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ […]