India

നിരന്തരം റദ്ദാക്കലും വൈകലും; ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡൽഹി: ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ നടപടി. 150 വിമാന സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോ റദ്ദാക്കിയത്. കൂടാതെ ആയിരത്തിലേറെ വിമാനങ്ങൾ വൈകുകയും ചെയ്‌തു. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് ഇൻഡിഗോ […]

World

ഇന്ത്യ-റഷ്യ ഉച്ചകോടി; വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ, ഡൽഹിയിൽ കനത്ത സുരക്ഷ

റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡൻറ് […]

Health

ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത് പതിവാണോ? എങ്കിൽ ഇനി ഇങ്ങനൊന്ന് ചുട്ടു നോക്കൂ

ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപിടിക്കുന്നത് പതിവാണോ? തിരക്കുപിടിച്ച ദിവസങ്ങളിൽ ഇത് ഒരു വെല്ലുവിളിയാകാം. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. കല്ലിൽ ഒട്ടിപിടിക്കാതെ ദോശ എടുക്കാനുള്ള ടിപ്സ് ഇതാ. ദോശ ചുടുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തിൽ കഴുകി എടുക്കുക എന്നതാണ് പ്രധാനം. […]

Sports

രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പ്രോട്ടീസിന്റെ ജയം നാല് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് […]

Entertainment

‘വഴി കാട്ടും ദിക്കുകൾ എവിടെ..’; ‘ഡിയർ ജോയി’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയർ ജോയി’ എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി. അരുൺ രാജ് എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകർന്ന് വൈക്കം വിജയലക്ഷ്മി ആലപിച്ച ‘വഴി […]

Entertainment

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകാൻ ‘ആഘോഷം’ സിനിമയിലെ കരോൾ ഗാനം എത്തി

ക്രിസ്മസ് കരോൾ ദിനങ്ങൾക്ക് ആഘോഷമേകാൻ സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ ‘ആഘോഷം’ സിനിമയുടെ കരോൾ ഗാനം പുറത്തിറങ്ങി.. ‘ബത്ലഹേമിലെതൂമഞ്ഞ് രാത്രിയിൽ ‘എന്ന് തുടങ്ങുന്ന ഗാനത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. വരികൾ എഴുതിയിരിക്കുന്നത് ഡോ: ലിസി.കെ. ഫെർണാണ്ടസ് ആണ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ […]

Keralam

കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 […]

India

ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് നാവികസേന; കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025

ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി. ഇന്ത്യൻ […]

Technology

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം നിലവിൽ വരുകയാണെങ്കിൽ ഒരു പോസ്റ്റിന് മൂന്നിൽ കൂടുതൽ ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ഉടൻ ഒരു എറർ സന്ദേശം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത്‌ പോലീസ്; ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത്‌ പോലീസ്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ പരാതി […]