Keralam

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട, തൃപ്പൂണിത്തുറ സംഭവം നിർഭാഗ്യകരം; ഹൈക്കോടതിയുടെ കർശന ഉത്തരവ്

എറണാകുളം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന് ദേവസ്വം ബോർഡിന് താക്കീത് നൽകി. മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ […]

Keralam

‘ബോധ്യങ്ങളില്‍ നിന്നും തീരുമാനമെടുക്കും, പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല’: വിഡി സതീശന്‍

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. നേതാക്കൾ കൂടിയാലോചിച്ച് നടപടിയെടുക്കും. ബോധ്യങ്ങളിൽ നിന്നാണ് തീരുമാനം എടുക്കുന്നത്. പാർട്ടി പ്രതിരോധത്തിലല്ല. പാർട്ടിക്ക് ഒരു പോറൽ പോലും […]

Keralam

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് […]

India

ഇനി പെട്ടെന്നൊന്നും തത്കാല്‍ ടിക്കറ്റ് കിട്ടില്ല; പുതിയ നിമയവുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി:തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി ഇനി മുതല്‍ ഒ ടി പി നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സാധാരണ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഒടിപി വെരിഫിക്കേഷന്ക നിര്‍ബന്ധമാക്കിയത്. ട്രെയിന്‍ യാത്രക്കാരുടെ അവസാന നിമിഷത്തെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്ന […]

Technology

ഗെയിമിങുകാർക്കും സോഷ്യൽമീഡിയ പ്രേമികൾക്കും ഉത്തമം: വില 12,499 രൂപ, റെഡ്‌മി 15സി 5ജി ഇന്ത്യൻ വിപണിയിൽ

ഹൈദരാബാദ്: ഷവോമിയുടെ റെഡ്‌മി 15സി 5ജി ഇന്ത്യൻ വിപണിയിൽ. താങ്ങാനാവുന്ന വിലയിൽ വലിയ ബാറ്ററിയും വലിയ സ്‌ക്രീനും റിവേഴ്‌സ് ചാർജിങ് പിന്തുണ ഉൾപ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ അധികമായി ഉപയോഗിക്കുന്നവർക്ക്, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ ഉപയോഗിക്കുന്നവർക്ക് മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്ന […]

Sports

ജൂനിയർ ഹോക്കി ലോകകപ്പ്: സ്വിറ്റ്സർലൻഡിനെ വീഴ്‌ത്തി, തോല്‍വിയറിയാതെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ ക്വാർട്ടർ ഫൈനലില്‍ കടന്നു. മധുരെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അവസാന പൂൾ ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 5-0 ന് പരാജയപ്പെടുത്തി. മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മത്സരത്തില്‍ മൻമീത് സിംഗ് (2, 11), […]

Keralam

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. […]

No Picture
Entertainment

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി ചിത്രം കളങ്കാവൽ ബുക്കിങ്ങിൽ മുന്നേറ്റം

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ പ്രീ റിലീസ് ടീസർ പുറത്ത്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.  ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്‌ലറിനും […]

Keralam

എന്തുകൊണ്ടാണ് മുകേഷിനെ സിപിഐഎം പുറത്താക്കാത്തത്, കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ല; അബിൻ വർക്കി

കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ധാർമികമായ നടപടികൾ എടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് മുകേഷിനെ സിപിഐഎം പുറത്താക്കാത്തത്. പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം […]

Keralam

രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ACJM കോടതിയിൽ ഹാജരാക്കി. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിന്റെ പ്രവർത്തിയിൽ ഗൂഢാലോചന ഉണ്ടോ എന്ന് നോക്കണമെന്നും പോലീസ് അറിയിച്ചു. രാഹുൽ ഈശ്വറിന്റെ ഓഫീസ് അടക്കം പരിശോധിക്കണമെന്നും […]