World

യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ അന്തരിച്ച ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്‍കാരം ഇന്ന് ഒന്പത് മണിക്ക്

സ്റ്റോക്ക് ഓൺ ട്രെന്റ് : യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ അന്തരിച്ച ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്‍കാരം ഇന്ന് ഒന്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തിൽ. അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ […]

Keralam

ഇ ഡി നോട്ടീസ് അസംബന്ധം; മറുപടി നൽകണോ എന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും: തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചെന്ന് ഡോ. ടി എം തോമസ് ഐസക്. ഇ ഡി നോട്ടീസ് അസംബന്ധമാണ്. നോട്ടീസിന് മറുപടി നല്‍കണോ എന്നകാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് […]

Keralam

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി ദിനം അഞ്ചാക്കണോ? സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 5 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് മീറ്റിങ്. അവധി ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് […]

India

സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ്‌.വി.എൻ‌.ഐ.ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അദ്വൈത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യശ്രമം. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആംബുലൻസ് കാത്ത് അരമണിക്കൂറോളം […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. നിലവിൽ ഉപയോ​ഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോർട്ട്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നുണ്ട്. 10 […]

Health

ബ്രെഡ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കാം; ഷുഗറിനെക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ടേ വേണ്ട

ബ്രെഡിനെക്കുറിച്ച് പൊതുവേയുള്ള മോശം അഭിപ്രായമാണ് അതില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നത്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റായും ഡയറ്റിന്റെ ഭാഗമായും ഒക്കെ ബ്രഡ് കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന് പല ഡയറ്റീഷ്യന്മാരും പറയാറുമുണ്ട്. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്ത് കഴിക്കുന്നത് അന്നജത്തിന്റെ ഘടനയെ ബാധിക്കുന്നുവെന്നും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുന്നുവെന്നും ഡോ. കുനാല്‍ സൂദ് പറയുന്നു. […]

Keralam

‘കണ്ണൂരിലെ ബിഎല്‍ഒയുടെ മരണം ജോലി ഭാരം കൊണ്ടാണെന്ന് കണ്ടെത്തിയിട്ടില്ല’, കേരളത്തിലെ എസ്‌ഐആര്‍ നിര്‍ത്തിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു കാരണവശാലും മാറ്റിവെക്കാന്‍ ആകില്ല. കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം എസ്‌ഐആര്‍ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും […]

Entertainment

കൊമ്പൻ വീണ്ടും കാടേറും ; തരുൺ മൂർത്തി മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്നു

ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി വാർത്ത ആരാധകരെ അറിയിച്ചത്. ‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോൾ […]

Keralam

അർച്ചനയുടെ മരണം; ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ

വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ. ഷാരോണിന്റെ അമ്മ മാക്കോത്ത് വീട്ടിൽ രജനി (48)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അമ്മയും പിടിയിലായത്. സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ […]