Health

വർക്ക്ഔട്ടിന് മുൻപ് എന്ത് ഭക്ഷണം കഴിക്കണം, സംശയം വേണ്ട

വർക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാൻ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് പ്രീവർക്ക്ഔട്ട് ഭക്ഷണത്തെ കുറിച്ച്. ഊർജ്ജം നൽകുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാൽ ചിലർ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്. എന്നാൽ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ […]

Health

പനി ഉള്ളപ്പോള്‍ കാപ്പി കുടിക്കാമോ?

ഇത് പനിയുടെ സീസൺ ആണ്. ഈ സമയം ചൂടു കാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം […]

Keralam

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ

കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ നൽകിയത്. അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ ജി.സി.ഡി.എക്ക് […]

Keralam

രാഹുൽ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജയിലിലേക്ക്

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ. ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. രാഹുൽ […]

Keralam

ശബരിമലയിൽ കേരളീയ സദ്യ നൽകുന്നത് വൈകും; മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റി

ശബരിമലയിൽ കേരളീയ സദ്യ നൽകുന്നത് വൈകും. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷമാകും തീരുമാനം. മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി […]

Keralam

രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി; ജാമ്യാപേക്ഷ എതിർത്ത് പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് രംഗത്തെത്തി. രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയെന്നും പോലീസ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. രാഹുലിന്റെ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു. പ്രതി സമാന കുറ്റകൃത്യം […]

Keralam

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവര്‍ക്ക് അറിയുമെങ്കില്‍ കൂടെപോകാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി എടുത്തതെന്നും […]

Keralam

അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്ക്; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്ത് വയ്ക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. 181 […]

Keralam

‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇ ഡി അന്വേഷണത്തെ […]

Health

അമിതമായാല്‍ പണിയാകും, ബദാം ഒരു ദിവസം എത്രയെണ്ണം കഴിക്കണം

പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ […]