India

കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകും, യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇൻഡിഗോ

ന്യൂഡൽഹി: രാജ്യത്ത് കനത്ത മൂടൽ മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകി ഓടാൻ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇൻഡിഗോ. ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ചേക്കാമെന്ന് ഇൻഡിഗോ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മൂടൽമഞ്ഞിൽ ആകാശം മൂടി കിടക്കുന്നു. ഇത് ദൃശ്യപരത കുറയ്‌ക്കുകയും സുഖമമായ വിമാന യാത്രയ്‌ക്ക് […]

Keralam

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയാണ് സിസ തോമസ്. സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പെന്ന […]

Keralam

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ – മുഖ്യമന്ത്രി സമവായത്തില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പ്

സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്‌ഐയിലും എതിര്‍പ്പ്. സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു. ശക്തമായി എതിര്‍ത്തിരുന്ന സിസ തോമസിനെ തന്നെ വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് എതിര്‍പ്പിന് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി […]

Health

അടുക്കളയിൽ ഈ നാല് വസ്തുക്കൾ ദീർഘകാലം ഉപയോ​ഗിക്കരുത്, പണി കിട്ടും

വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുന്നിടം ആരോ​ഗ്യകരമല്ലെങ്കിൽ രോ​ഗാണുക്കൾ അവിടം സ്വന്തമാക്കും. പുറമെ വൃത്തിയാണെന്ന് തോന്നിയാലും നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാ‍ന്‍ കഴിയുന്നതിലും ചെറുതാണ് മിക്ക മാരകമായ രോഗാണുക്കളും. പലപ്പോഴും നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിലാണ് അവ മറഞ്ഞിരിക്കുന്നത്. അടുക്കളയില്‍ നമ്മള്‍ […]

Sports

ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് കെകെആറിന് സ്വന്തം

ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍. 25.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടറെ സ്വന്തമാക്കിയത്. 14.2 കോടി വീതം നല്‍കി യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയേയും ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയതാണ് ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകള്‍. മിനി ലേലത്തിലെ താരം […]

Keralam

വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ; ഡോ. സിസ തോമസ് കെടിയു വിസി; ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ. ഡോ. സിസ തോമസിനെ കേരള ടെക്‌നിക്കല്‍ സര്‍വകലാശാല വിസിയായി നിയമിച്ചു. ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. സുപ്രിംകോടതി ഇടപെടലിന് ശേഷമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ സമവായമുണ്ടായിരിക്കുന്നത്. […]

India

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് താൻ […]

District News

കോട്ടയത്ത് വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; പ്ലസ് ടു വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു

കാഞ്ഞിരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സംഭവത്തില്‍ സാരമായി പരിക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാഞ്ഞിരം സ്‌കൂളിലെ പലസ് വണ്‍ വിദ്യാര്‍ത്ഥിയും […]

Health

തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം […]