തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. തെറ്റായ വിവരമാണ്. സിപിഐ യോഗത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്നു പറഞ്ഞത് മാധ്യമങ്ങളുടെ ദുഷ്ടലാക്ക്. ഹിമാലയൻ പരാജയം ഒന്നും സംഭവിച്ചിട്ടില്ല. തോൽവി വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും. ജനവിധി മാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിക്ക് […]
