Entertainment

ഗംഭീര പ്രതികരണം നേടി രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” IFFK പ്രദർശനം

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിൻ്റെ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദർശനം ഡിസംബർ 14 ന് തിരുവനന്തപുരം കൃപ തിയറ്ററിൽ ഉച്ചക്ക് 2.30 ന് നടന്നു. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ […]

Gadgets

പുത്തൻ AI വിദ്യ, ട്രിപ്പിൾ പിൻ ക്യാമറകൾ; വമ്പൻ ഫീച്ചറുകളുമായി മോട്ടോറോള എഡ്‌ജ് 70 ഇന്ത്യൻ വിപണിയില്‍

ഹൈദരാബാദ്: മോട്ടോറോള എഡ്‌ജ് 70 സ്‌മാർട്ട്ഫോൺ ഇന്ത്യൻ വിപണികളിൽ ഇന്ന് (ഡിസംബർ15) പുറത്തിറങ്ങി. എഡ്‌ജ് നിരയിലെ ഏറ്റവും പുതിയ മോഡലാണിത്. 5000mAh ബാറ്ററി, 50 മെഗാപിക്‌സൽ ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിങ്ങനെ ആകർഷകമായ സവിശേഷതയോടെയാണ് മോട്ടറോള എഡ്‌ജ് 70 ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. നിരവധി കളർ ഷെയ്‌ഡുകളിൽ ഫോണുകൾ […]

Keralam

ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാനുള്ള നടപടികള്‍ക്കൊന്നും കോണ്‍ഗ്രസ് ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു […]

Keralam

തണുത്ത് വിറച്ച് കേരളം; പുതിയ കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും അതിശൈത്യമേറുന്നു. മലയോരമേഖലകളിൽ തണുപ്പിന് കാഠിന്യം കൂടിവരുന്നു. വരും ദവസങ്ങളില്‍ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടുമെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തണുപ്പ് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മലമ്പ്രദേശങ്ങളിൽ തണുപ്പ് […]

Keralam

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന്; ശബരിമലയിൽ ദീപാരാധന 26ന്, മണ്ഡല പൂജ 27ന്

തിരുവനന്തപുരം: മണ്ഡല പൂജയ്ക്കായി ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയുടെ തീയതികളും യാത്രാക്രമവും പ്രഖ്യാപിച്ചു. ഈ വർഷത്തെ മണ്ഡല പൂജയ്ക്ക് മുന്നോടിയായി ഡിസംബർ 23-ന് രാവിലെ ആരംഭിച്ച്, നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം ഡിസംബർ 26-ന് തങ്ക അങ്കി ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 23ന് രാവിലെ 7 […]

Keralam

സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്; ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് […]

Health

ശർക്കരയ്‌ക്ക് ഇത്രയും ഗുണമോ? തണുപ്പ് കാലത്ത് കഴിച്ചാല്‍ പലതുണ്ട് കാര്യം

ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ശർക്കര. കരിമ്പിൻ നീരില്‍ നിന്നും പനയുടെ നീരില്‍ നിന്നുമാണ് നമ്മുടെ രാജ്യത്ത് ശർക്കര ഉത്‌പാദിപ്പിക്കുന്നത്. വെല്ലം എന്നും ജാഗരി എന്നുമൊക്കെ വിളിപ്പേരുള്ള ശർക്കര പ്രധാനമായും പലഹാരങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്നു. ചിലർ ചായയിലും കാപ്പിയിലും പഞ്ചസാരയ്‌ക്ക് പകരം ശർക്കര ചേർത്ത് കുടിയ്‌ക്കാറുണ്ട്. പഞ്ചസാരയ്‌ക്ക് പകരം […]

India

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് […]

Keralam

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ […]

Keralam

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെയെന്ന് രത്തന്‍ യു ഖേല്‍ക്കര്‍

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത്. എസ്‌ഐആര്‍ നടപടി ബോധപൂര്‍വം വോട്ടര്‍മാരെ ഒഴിവാക്കാന്‍ ആണെന്ന് […]