ശബരിമലയിൽ തീർത്ഥാടക തിരക്ക്; ഭക്തരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വർധിച്ചത് 12 മണി വരെ ദർശനം നടത്തിയത് അര ലക്ഷം പേരാണ്. ഇന്നലെ 65,632 പേർ ദർശനത്തിനെത്തി. ഈ തീർത്ഥാടന കാലത്തെ ഏറ്റവും […]
