India

മുംബൈയിൽ ഉത്ര മോഡൽ കൊലപാതകം; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

മുംബൈയിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഭർത്താവും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും പിടിയിൽ. ബദലാപൂരിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തക നീരജ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രൂപേഷ് അമ്പേർകർ ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുമ്പാണ് കൊലപാതകം നടന്നത്. അപകടമരണമെന്നാണ് അന്ന് പോലീസ് കരുതിയത്.മറ്റൊരു കൊലപാതകക്കേസിൽ പിടിയിലായ […]

India

വോട്ട് ചോരിയുമായി വീണ്ടും രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ ഇന്ന് കൂറ്റന്‍ റാലി; മുതിര്‍ന്ന നേതാക്കള്‍ അണിനിരക്കും

വോട്ട് ചോരി വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ഡൽഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയിൽ പാർട്ടി ഇന്ന് കൂറ്റൻ റാലി നടത്തും. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പ് രാഷ്ട്രപതിക്ക് കൈമാറും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് […]

Keralam

ബലാത്സംഗക്കേസിൽ രാഹുലിനെ നാളെ ചോദ്യം ചെയ്യില്ല; ഹൈക്കോടതി വിധി കാത്ത് ‌എസ്ഐടി

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് എസ്ഐടി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയിരുന്നു. ഈ വിധി വന്നതിന് ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് എസ്ഐടി. നാളെ മുൻ‌കൂർ […]

Keralam

എല്‍ഡിഎഫ് സ്ഥാനാഥിക്ക് പൂജ്യം വോട്ട്, സ്വന്തം വോട്ട് പോലുമില്ല !

പട്ടാമ്പി നഗരസഭയിലെ 12ാം ഡിവിഷന്‍ ഹിദായത്ത് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലുമില്ല. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് സിപിഎം സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും ചെയ്യാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മോതിരം ചിഹ്നത്തില്‍ എല്‍ഡിഎഫ് […]

World

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്; അക്രമിയെ കണ്ടെത്താനായില്ല

അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും […]

Entertainment

മോഹൻലാലിനും രക്ഷിക്കാനായില്ല, റീ റിലീസിൽ സമ്മർ ഇൻ ബത്‌ലഹേമിന് അടിപതറിയോ?; ഞെട്ടിച്ച് കളക്ഷൻ റിപ്പോർട്ട്

മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ എല്ലാം ഇപ്പോൾ പുത്തൻ സാങ്കേതിക മികവോടെ റീ റിലീസിന് എത്തുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എൻട്രിയാണ് സമ്മർ ഇൻ ബത്‌ലഹേം. 4K ഡോൾബി അറ്റ്മോസിൽ ചിത്രം ഇന്നലെ പുറത്തുവന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം വരവേൽപ്പാണ് സിനിമയ്ക്ക് […]

Keralam

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രാക്ടർ പാഞ്ഞുകയറി; ഒൻപത് പേർക്ക് പരുക്ക്

ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി 2 തമിനാട് സ്വദേശി 5 ആന്ധ്രാ സ്വദേശികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. […]

Keralam

പാനൂരിൽ വടിവാൾ വീശി സിപിഐഎമ്മിന്റെ ആക്രമണം; യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി വാഹനം വെട്ടിപ്പൊളിച്ചു

തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി സിപിഐഎം ആക്രമണം. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികൾ എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ […]

District News

പാലാ ആര് ഭരിക്കും? ജോസ് കെ മാണിയുടെ തട്ടകത്തില്‍ നിര്‍ണായകമാകുന്നത് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം

കേരള കോണ്‍ഗ്രസ് എമ്മിന്റെയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം നിര്‍ണായകം. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് അവര്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം. ഇതോടെ പാല നഗരസഭ […]

Health

പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക്

കറുത്തപാടുകൾ അകറ്റി ചർമം തിളങ്ങാൻ അരിപ്പൊടി കൊണ്ട് ഫേയ്സ്പാക്ക് പരീക്ഷിച്ചാലോ? അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. മാത്രമല്ല, ഇവ പ്രകൃതിദത്ത സൺസ്ക്രീൻ ആയും ചർമത്തിൽ പ്രവർത്തിക്കും. ചർമത്തിലെ അധിക എണ്ണമയം വലിച്ചെടുക്കാനും അരിപ്പൊടി സഹായിക്കും. അതുകൊണ്ട് തന്നെ അരിപ്പൊടി ഫേയ്സ്പാക്ക് […]