Health

വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം

ഭക്ഷണം പാകം ചെയ്യാന്‍ മലയാളികള്‍ക്ക് വെളിച്ചെണ്ണ തന്നെയാണ് മികച്ച് ഓപ്ഷന്‍. നാളികേരം ഉണക്കിയ കൊപ്ര ആട്ടിയാണ് ശുദ്ധമായ വെളിച്ചെണ്ണ എടുക്കുന്നത്. ഈ പ്രക്രിയ അല്‍പം പ്രയാസമായതു കൊണ്ട് തന്നെ മിക്കവാറും ആളുകള്‍ വിപണിയിലെത്തുന്ന വെളിച്ചെണ്ണയാണ് വാങ്ങുന്നത്. എന്നാല്‍ ഒറിജിനൽ എന്ന് കരുതി വാങ്ങുന്ന എണ്ണ പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന […]

Keralam

ദിലീപും പ്രതികളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിനോ ഫോണ്‍ ചെയ്തതിനോ തെളിവില്ല; വിധിയില്‍ പറയുന്നത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിന്യായത്തില്‍ ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ വിശദമാക്കുപ്പോള്‍ മുഴച്ചുനില്‍ക്കുന്നത് പ്രോസിക്യൂഷന്റെ വീഴ്ചകളാണ്. നടന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ല. ബലാത്സംഗ ക്വട്ടേഷന്‍ എന്ന ആരോപണത്തില്‍ ഏറ്റവും സുപ്രധാനമായി മാറേണ്ടത് ദിലീപും പള്‍സര്‍ സുനിയുമായുള്ള സാമ്പത്തിക ഇടപാടുകളായിരുന്നു. എന്നാല്‍ ദിലീപ് പ്രതികള്‍ക്ക് […]

Technology

ഞങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കണം; ഓസ്‌ട്രേലിയയിലെ സോഷ്യൽമീഡിയ നിരോധനത്തിനെതിരെ റെഡ്ഡിറ്റ്

ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനയത്തിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്. നിരോധിക്കേണ്ട ആപ്പുകളുടെ പട്ടികയിൽ നിന്ന് റെഡ്ഡിറ്റിനെ ഒഴിവാക്കണമെന്നാണ് കമ്പനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപരിധി നിശ്ചയിക്കാത്ത പ്ലാറ്റ്‌ഫോമാണിതെന്നും 16 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ പട്ടികയിൽ ഉൾപെട്ടിട്ടില്ലെന്നും വാട്‌സാപ്പ് പിന്ററസ്റ്റ്, റോബ്ലോക്‌സ് എന്നിവ ഇപ്പോഴും പട്ടികയിൽ നിന്ന് പുറത്താണെന്നും […]

Keralam

സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പനയില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.  പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് […]

Sports

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയില്‍; തിങ്കളാഴ്ച്ച വരെ വിവിധ പരിപാടികളില്‍ മെസി പങ്കെടുക്കും

അര്‍ജന്റിന സൂപ്പര്‍ താരം ലയണല്‍ മെസി നാളെ ഇന്ത്യയിലെത്തും. നാളെ പുലര്‍ച്ചെ ഒന്നരക്ക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഉറ്റ സുഹൃത്തുക്കളും സഹതാരങ്ങളുമായ ലൂയീസ് സുവാരസും റോഡ്രിഗോ ഡീപോളും മെസിയുടെ കൂടെയുണ്ടാകും. രാവിലെ പത്തരക്ക് കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലേക്ഡൗണ്‍ ഏരിയയില്‍ നിര്‍മ്മിച്ച […]

Health

വയറ്റിൽ സദാസമയവും ​ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ ആയാലോ, റെസിപ്പി

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റില്‍ ഗ്യാസ് കയറുന്നത് പതിവാണോ? ഇതിന് മികച്ച പരിഹാരമാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാന്‍ പണ്ടുള്ളവരുടെ സ്ഥിരമായി ഉപയോഗിച്ചിരുന്ന പൊടിക്കൈയായിരുന്നു ഇത്. മല്ലിയില്‍ അടങ്ങിയ അസ്ഥിര എണ്ണകളാണ് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് […]

Keralam

ഭാര്യയടക്കം കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു; യുവാവിന് വധശിക്ഷ

ഭാര്യയേയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളേയും ഭാര്യയുടെ മുത്തച്ഛൻ, മത്തശ്ശി എന്നിവരേയും വെട്ടിക്കൊന്ന കേസിൽ യുവാവിനു വധശിക്ഷ. കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് സംഭവം. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ​ഗിരീഷിനാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകം നടന്നു എട്ടര മാസത്തിനകം […]

Keralam

244 കേന്ദ്രങ്ങള്‍, രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍; ആദ്യ ഫലം 8.30 ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇതു കൂടാതെ14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലും എണ്ണും. ലീഡ് നിലയും ഫലവും […]

Keralam

‘ശിക്ഷാവിധിയിൽ അസംതൃപ്തി, ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു; ഇരയക്ക് നീതി കിട്ടിയില്ല’; ഉമ തോമസ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതിജീവിതയുടെ […]