Health

മായമല്ല, മന്ത്രമല്ല! പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

ആരോ​ഗ്യകരമായ ചർമം, ഊർജ്ജം, പ്രതിരോധശേഷി എന്നിവ വാർദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. ചെറുപ്പം സംരക്ഷിക്കാനുള്ള പ്രധാന ഘടകം ഭക്ഷണമാണെന്ന് വെൽനസ് ഇൻഫ്ലുവൻസറായ സറീന മനെൻകോവ പറയുന്നു. തനിക്ക് 39 വയസുണ്ടെങ്കിലും തന്റെ ബയോളജിക്കൽ പ്രായം 25 ആണെന്ന് അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ജനിതകവും ജീവിതശൈലിയും ഉറക്കവും […]

Keralam

അടൂർ പ്രകാശിന്റെ പ്രസ്താവന അപലപനീയം; ആ പെൺകുട്ടിയുടെ വേദന അറിയണമെങ്കിൽ അൽപം മനുഷ്യത്വം വേണം: കെ കെ ശൈലജ

നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായിരുന്ന ദിലീപിനെ അനുകൂലിക്കുകയും അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിക്കുകയും ചെയ്ത യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. അടൂര്‍ പ്രകാശിന്റെ പ്രസ്താവന അപലപനീയമാണെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച […]

Keralam

വ്യാജ പ്രീ പോൾ ഫലം പങ്കുവെച്ച സംഭവം; ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകും; കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലിട്ട ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് […]

World

ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍

യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പരസ്യ പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വിധി എഴുതുന്ന ജില്ലകളിൽ പരസ്യ പ്രചാരണം കൊട്ടിക്കലാശിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണത്തിന് തിരശീല വീണത്. മറ്റന്നാളാണ് വോട്ടെടുപ്പ്. തദേശ സ്ഥാപനപരിധിയിലെ പ്രധാന ടൌണുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. വടക്കൻ കേരളത്തിൽ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ, ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശക്തിപ്രകടനത്തിലായിരുന്നു […]

Keralam

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്‍പ് ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി. ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് എറണാകുളത്താണ് ഉയര്‍ന്ന പോളിങ്. 73.16 […]

Keralam

‘വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയില്ല, വോട്ടിങ് മെഷീനില്‍ നോട്ടയുമില്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പിസി ജോര്‍ജ്

തദ്ദേശ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ലാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നാണ് പിസി ജോര്‍ജ് നോട്ട ഇല്ലാത്ത സാഹചര്യത്തെ വിമര്‍ശിച്ചത്. സ്വന്തം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യമാണ് പി സി ജോര്‍ജിനെ ചൊടിപ്പിച്ചത്. […]

India

‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി കെ കൃഷ്ണദാസ്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മകളുടെ വിവാഹക്കാര്യമായി ബന്ധപ്പെട്ട് ആണ് അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയിൽ കേരളത്തെ രാഷ്ട്രീയത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനത്തെക്കുറിച്ചും പ്രചരണത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം എന്ന പ്രധാനമന്ത്രി വിലയിരുത്തി. ‘ഈ മാസം […]

Keralam

‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്’; വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ള വിവാദം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു പാളിയും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്ത്രീ പ്രവേശന വിവാദത്തിനിടയിലും എൽഡിഎഫ് വിജയിച്ച നാടാണിതെന്ന് അദേഹം പറഞ്ഞു. പോളിംഗ് ശതമാനം വർധിക്കുന്നത് നല്ലത്. പോളിംഗ് ഉയർന്നത് ഒരു തരംഗവും കൊണ്ടല്ലെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു. […]

Keralam

‘ഇന്നലെ അവൾ ഭക്ഷണം പോലും കഴിച്ചിട്ടില്ല, മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല; അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം’, ഭാഗ്യലക്ഷ്മി

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം. വ്യക്തമായ ബോധ്യത്തോടെയാണ് അദ്ദേഹം അക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പോലും നടപടി എടുത്തത് എങ്ങിനെയാണെന്ന് നമ്മൾ കണ്ടതാണ്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇങ്ങനെ […]