World

ഹെർഫോർഡ് യുവകേരളീയം ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന്

ഹെർഫോർഡ്, യു കെ: യു കെ ഹെർഫോർഡിലെ മലയാളീ കൂട്ടായ്മയായ യുവകേരളീയം സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷം ഡിസംബർ 27ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് വില്ലേജ്‌ ഹാളിൽ വൈകുന്നേരം 4മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പ്രശസ്ത ഡി ജെ ആർട്ടിസ്റ്റും വയലിനിസ്റ്റുമായ അസിർ അവതരിപ്പിക്കുന്ന ഡി ജെ […]

Health

ബ്രിട്ടനിൽ ഫ്ലൂ വൈറസ് ബാധിതരുടെ എണ്ണം പെരുകുന്നു: അതിതീവ്ര വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ

ലണ്ടൻ: കോവിഡ് കാലത്തെ ഓർമിപ്പിക്കുംവിധം ബ്രിട്ടനിലെങ്ങും ഫ്ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധർ. അതിവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് […]

Keralam

നിലവിലെ സാഹചര്യത്തിൽ ദിലീപിന് ഫെഫ്കയിൽ പ്രവർത്തിക്കുന്നതിന് തടസം ഇല്ല; ബി ഉണ്ണികൃഷ്ണൻ

നിലവിലെ സാഹചര്യത്തിൽ ദിലീപിന് സംഘടനയിൽ പ്രവർത്തിക്കുന്നതിന് തടസം ഇല്ലെന്ന് ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക യോഗം ചേർന്ന് തീരുമാനം എടുക്കും. വിധിയെ സ്വാഗതം ചെയ്യാനോ നിരസിക്കാനോ ഇല്ല. ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആദ്യം നടപടി എടുത്തത് ഫെഫ്ക.സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം […]

India

നെഹ്റു ജീവിച്ചത് ഈ രാജ്യത്തിന് വേണ്ടി, 1905 മുതൽ കോൺഗ്രസിന്റെ എല്ലാ സമ്മേളനങ്ങളും വന്ദേമാതരം ആലപിക്കുന്നു; പ്രിയങ്ക ഗാന്ധി

150 വർഷമായി ഇന്ത്യക്കാരുടെ മനസ്സിൽ വന്ദേമാതരം ഉണ്ടെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. അഹിംസയും സത്യവും ആയുധമാക്കി ബ്രിട്ടീഷുകാർക്കെതിരെ ഉറച്ചുനിൽക്കാൻ ധൈര്യം നൽകിയത് വന്ദേമാതരം. ഈ ചർച്ചയുടെ ആവശ്യം എന്തായിരുന്നു. പ്രതിപക്ഷം SIR ൽ ചർച്ചയാണ് ആവശ്യപ്പെട്ടത്. ദേശീയ ഗീതത്തിൽ ചർച്ച ഇല്ലെങ്കിൽ SIR ൽ ചർച്ച ഇല്ലെന്ന് […]

Keralam

ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എ.ഡി.എം ഡോ. അരുൺ എസ്. നായർ ഐ.എ.എസ് അറിയിച്ചു. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും […]

Keralam

ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ രാവിലെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ അനുകൂലമായ വിധി വരുമെന്ന് താന്‍ പറയുമെന്നും സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ”ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാവിലെ ദിലീപിനെ വിളിച്ചിരുന്നു. അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് […]

Keralam

മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലറുമായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ കൃഷ്ണദാസ് പൊലിസ് കസ്റ്റഡിയിലാണ്. അമ്മയും മകനുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. അമ്മയാണ് ഭാര്യ പിണങ്ങിപ്പോയതിന് കാരണം എന്ന് […]

Keralam

‘സത്യമേവ ജയതേ’: ദിലീപ് കുറ്റവിമുക്തൻ; സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുലിന് ഈശ്വറിന് വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടു. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുല്‍ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. നേരത്തേ നടിയെ ആക്രമിച്ച കേസില്‍ […]

Keralam

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

തിരുവനന്തപുരം: കേരള പോലീസിൽ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങി അന്വേഷണം നടത്തുന്നു എന്ന ദിലീപിൻ്റെ ആരോപണം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിന്റെ പരാമര്‍ശം ഗുരുതര ആരോപണമാണ്. അങ്ങനെ എങ്കിൽ അദ്ദേഹത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. എ കെ ബാലൻ പറഞ്ഞു. […]