Keralam

സുരേഷ് ഗോപിക്ക് സിനിമാ നടന്റെ ‘ഹാങ്ങോവര്‍’, രാഷ്ട്രീയമായി പിച്ചും പേയും പറയുന്നു: വി ശിവന്‍ കുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് മന്ത്രി  വി ശിവന്‍കുട്ടി. മുമ്പ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറില്‍’ നിന്ന് മുക്തനായിട്ടില്ലെന്നായിരുന്നു വിമര്‍ശനമെങ്കില്‍, ഇപ്പോള്‍ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ […]

Health

പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

പാക്കറ്റ് പാൽ ഇപ്പോഴും തിളപ്പിച്ചാണോ കുടിക്കുന്നത്? നേരത്തെ പ്രാദേശികമായി വീടുകളിൽ നിന്ന് നേരിട്ടു വാങ്ങുന്ന പശുവിൻ പാലിൽ ധാരാളം ബാക്ടീരിയയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിർവീര്യമാക്കാൻ പാൽ തിളപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട […]

Health

ഭക്ഷണത്തിന് മുന്‍പ് മദ്യം കഴിക്കുന്നവരാണോ? പലതരം മദ്യം ഒന്നിച്ച് കഴിക്കാറുണ്ടോ?

മദ്യപിക്കുന്നത് ഒരു അളവിലും സുരക്ഷിതമല്ല. ആയുര്‍വ്വേദം മുതല്‍ മോഡേണ്‍ മെഡിസിനില്‍ വരെ അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുമുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ മദ്യം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അധ്യാപകനായ പ്രശാന്ത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ മദ്യപിക്കുന്നവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചില […]

Keralam

’16 വയസ്സുള്ള ചെറിയകുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ട, സൈബര്‍ ആക്രമണം ശരിയല്ല’;സാദിഖലി ശിഹാബ് തങ്ങള്‍

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. 16 വയസ്സുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പല കാര്യങ്ങള്‍ ആ കുട്ടി പറഞ്ഞു. അതില്‍ നിന്ന് ഒരു കാര്യം മാത്രമെടുത്ത് […]

Keralam

‘പതിറ്റാണ്ടുകളായി കൂട്ടുകാരാണ് അവര്‍; ജമാഅത്തെ ഇസ്ലാമി – എല്‍ഡിഎഫ് ബന്ധം മറക്കരുത്’; പികെ കുഞ്ഞാലിക്കുട്ടി

ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎം നേരിട്ടാണ് ബന്ധമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ യുഡിഎഫിന് വെല്‍ഫെയല്‍ പാര്‍ട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. ജമാഅത്തെ – എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വായ്ത്താരി പോയ ഒരേ ആയുധം എടുത്ത് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി, ഫോണിൽ വിളിച്ച് സമയം തേടി

ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. എസ്‌ഐടി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചു. മൊഴിയെടുപ്പിന് സമയം തേടിയാണ് എസ്‌ഐടി വിളിച്ചത്. മൊഴിയെടുപ്പിന് കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് എസ്‌ഐടി അദ്ദേഹത്തോട് പറഞ്ഞു. വരുന്ന ബുധനാഴ്ച മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. പുരാവസ്തു കള്ളക്കടത്ത് […]

Keralam

‘വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കുന്നവരെയാണ് ഉദ്ദേശിച്ചത്, കടക്കു പുറത്ത് എന്ന് പറഞ്ഞത് അതുകൊണ്ട്’

 മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി . വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചെടുത്തേ പോകാന്‍ പാടുള്ളൂവെന്നും വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിളിക്കാത്ത […]

Health

മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം

ലണ്ടൻ : യുകെയിലെ ആരോഗ്യമേഖലയിൽ ഒരിക്കൽക്കൂടി മികവ് തെളിയിച്ചു മലയാളി. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു. നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്ററാണ് […]

Health

നെല്ലിക്ക ജ്യൂസിനൊപ്പം ഇതും കൂടി ചേർത്തു നോക്കൂ, രുചിക്കൊപ്പം ​ഗുണവും ഇരട്ടിയാകും

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക ജ്യൂസിനൊപ്പം അൽപം […]

Keralam

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി; ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വാദികൾ ആണെന്ന് അറിഞ്ഞു […]