രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയല്‍ താല്‍ക്കാലികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയല്‍ താല്‍ക്കാലികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തുടര്‍ച്ചയായി കേസുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒളിവിലും തെളിവിലുമായി ജീവിതം മുന്നോട്ടു നയിക്കുന്ന അപൂര്‍വം ആളായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറും. രാഹുലിനെതിരെ രംഗത്തുവന്ന സ്ത്രീയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ […]
