India

തണുത്തു വിറയ്‌ക്കുന്ന രാത്രികളിലേക്ക് തലസ്ഥാനം; ഡൽഹിയിൽ ശീത തരംഗത്തിന് സാധ്യത

ന്യൂഡൽഹി: കൊടും ശൈത്യത്തിൽ വിറച്ച് ഡൽഹി. ഡിസംബർ ആദ്യവാരം മുതൽ രാജ്യ തലസ്ഥാനത്ത് തണുപ്പ് വർധിച്ചു കൊണ്ടിരിക്കുകയാണ്. ശീത തരംഗം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നഗര പ്രദേശങ്ങളിലും രാവിലെ […]

Keralam

റോഡ് മുറിച്ചു കടക്കുമ്പോള്‍ കെര്‍ബ് ഡ്രില്‍ മറക്കരുത്!, മുന്നറിയിപ്പ്

കൊച്ചി: വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായിരിക്കുകയാണ്. റോഡ് ക്രോസ് ചെയ്യാന്‍ സുരക്ഷിതമാണോ എന്ന് ഒരു നിമിഷം ചിന്തിച്ച് തീരുമാനമെടുത്ത ശേഷം മുറിച്ചു കടക്കുന്നതാണ് നല്ലത്. റോഡ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തില്‍, നേര്‍രേഖയില്‍ ക്രോസ് ചെയ്യുന്നതാണ് നല്ലത് എന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ […]

Technology

28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം: വിക്ഷേപണം വിജയകരം

കാലിഫോർണിയ: ഇരുപതിലധികം ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ സ്‌പേസ്‌എക്‌സിന്‍റെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിലെ ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്കിന്‍റെ ഉപഗ്രഹ നക്ഷത്രസമൂഹത്തെ പിന്തുണയ്ക്കുന്ന 114-ാമത്തെ വിക്ഷേപണം ആണിത്. 28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെ […]

India

സി സദാനന്ദൻ എംപിയെ സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു

സി സദാനന്ദൻ എംപി സ്‌പൈസസ് ബോർഡിലേക്ക്. സ്‌പൈസസ് ബോർഡ് ഡയറക്ടർ ആയി സി സദാനന്ദൻ എംപി യെ തിരഞ്ഞെടുത്തു . രാജ്യസഭാ അംഗങ്ങളുടെ കാറ്റഗറിയിലാണ് തിരഞ്ഞെടുത്തത്. ഒരു വർഷക്കാലമായി ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കാണ് മലയാളി എംപിക്ക് നിയമനം. സി സദാനന്ദന്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ […]

India

ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ […]

Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും […]

Keralam

‘ബ്രിട്ടാസ് പാലം ആകുന്നതിന് മുൻപ് നിതിൻ ഗഡ്കരി പാലം ആയി, അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും’: വി ഡി സതീശൻ

ഈ തെരഞ്ഞെടുപ്പിൽ ഉജ്വലമായ തിരിച്ചു വരവ് ഉണ്ടാകും,യു.ഡി.എഫ് മുൻപെങ്ങും ഇല്ലാത്ത വിധം മുന്നൊരുക്കം ഇത്തവണ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അന്തരീക്ഷത്തിൽ നിൽക്കുന്നു. മുഖ്യന്ത്രിയുടെ വിശ്വസ്തർ ആണ് ജയിലിൽ ആയത്. നടപടി എടുക്കാൻ പോലും ഭയമാണ്. അവർ പുതിയ നേതാക്കളുടെ […]

India

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം […]

Keralam

‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയും. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണ്ണക്കൊള്ള. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. അയ്യന്റെ […]

Keralam

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടർ വിളിച്ചു ചേർത്ത അടിയന്തര യോ​ഗത്തിലാണ് തീരുമാനം. ഡിസംബർ 8 ന് മുൻപ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ […]