Keralam

‘ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം NHAIയ്ക്ക്; സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ല’; മന്ത്രി കെഎൻ ബാല​ഗോപാൽ

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിയ്ക്കെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഭൂമി ഏറ്റെടുത്ത് കൊടുത്തു എന്നല്ലാതെ സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ല. മണ്ണിന്റെ ഘടന പരിശോധിക്കുന്നതിൽ പോരായ്മ സംഭവിച്ചോ എന്ന് പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഡിസൈനാണ് പ്രശ്നമായത്. അവിടെയുണ്ടാക്കിയ ഡിസൈൻ പരിശോധിക്കും. ഉത്തരവാദിത്വ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി’: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കീഴ്കോടതിയുടെ വിധിപോലും പരിശോധിക്കാതെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്കും പോലീസുകാർക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോടതി നടപടിയിൽ നീതീകരണം കാണുന്നില്ല. കൈ എത്തും ദൂരത്ത് രാഹുൽ […]

Keralam

‘കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി, കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷാകവചം ഒരുക്കുന്നു’; മുഖ്യമന്ത്രി

പത്ത് ദിവസമായി ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ, ഒരാളെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തിലില്ല. രാഹുൽ ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും സ്വാഭാവിക നടപടിയാണ്. രാഹുലിന് ഒളിവിൽ സംരക്ഷണമൊരുക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്നും […]

Keralam

‘പരാതിക്കാരിക്ക് പേരുപോലും ഇല്ല’; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അതിവേഗനീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ  എംഎല്‍എ. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പോലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് […]

Automobiles

ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ വിൻഫാസ്റ്റ്: ലിമോ ​ഗ്രീൻ എത്തിക്കാൻ‌ നീക്കം

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ‌ വിപണിയിൽ സജീവമാകാൻ ഒരുങ്ങുന്നു. വിഎഫ്6, വിഎഫ്7 എന്നീ വാ​ഹനങ്ങൾക്ക് പിന്നാലെ എംപിവി ലിമോ ​ഗ്രീൻ‌ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ വാഹനം അവതരിപ്പിക്കാനാണ് വിൻഫാസറ്റിന്റെ തീരുമാനം. ഇക്കഴിഞ്ഞ് സെപ്റ്റംബറിലാണ് ഇന്ത്യയിൽ‌ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങൾ പുറത്തിറക്കിയത്. എസ് യു […]

Keralam

ഒളിവിൽ തുടരാൻ രാഹുൽ മാങ്കൂട്ടത്തിൽ; ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ഫോൺ ഓണാക്കി

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് […]

Business

വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്; 7200 കോടി ഡോളറിന്റെ കരാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സിനിമാ നിര്‍മാണ കമ്പനി വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 27.75 ഡോളര്‍ പണമായി നല്‍കും. നെറ്റ്ഫ്ളിക്സില്‍ ഓഹരിയും ലഭിക്കും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യണ്‍ (7200 കോടി) ഡോളറാണ്. കരാര്‍ പ്രകാരം […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; ‘ഇപ്പോൾ പാർട്ടിയ്ക്ക് പുറത്ത്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺ​ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ലൈംഗിക പീഡന […]

Keralam

ദേശീയ പാത നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയം; ഒ.ജെ.ജനീഷ്

കൊല്ലത്തെ ദേശീയപാത അപകടത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. ദേശീയപാത നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി. എൻ.എച്ച്.എ.ഐ വെള്ളാനയായി. നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടു. ദേശീയപാത നിർമ്മാണം നിരന്തരമായി വിലയിരുത്തുന്നു എന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. തകർന്ന് വീഴുന്ന സ്ഥലങ്ങളിലും പോയി റിയാസ് റീൽസ് എടുക്കണമെന്നാണ് […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സം​ഗ കേസിൽരാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെതാണ് നടപടി.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് […]