Keralam

പണിമുടക്കുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം; ഉത്തരവിറക്കി നാഷ്ണൽ ഹെൽത്ത് മിഷൻ

ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. നാഷ്ണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം. ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണം. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ […]

Technology

എയർടെലും ആപ്പിളും കൈകോർക്കുന്നു ; ഇനി മുതല്‍ ആപ്പിള്‍ ടിവി+, ആപ്പിള്‍ മ്യൂസിക് എന്നിവ എയര്‍ടെല്‍ വരിക്കാര്‍ക്കും

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെലും ടെക് ഭീമനായ ആപ്പിളും ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ കൈകോർക്കുന്നു. എയർടെൽ ഹോം വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ആപ്പിൾ ടിവി+ സ്ട്രീമിംഗ് സേവനവും ആപ്പിൾ മ്യൂസിക് സേവനവും ആസ്വദിക്കാനാകും.  999 രൂപ മുതലുള്ള എയർടെൽ ഹോം വൈ-ഫൈ […]

Movies

ഹരീഷ് പേരടി നിർമ്മിച്ച്, അഭിനയിക്കുന്ന ദാസേട്ടന്റെ സൈക്കിൾ മാർച്ച് 14-ന്

നടൻ ഹരീഷ് പേരടി നിർമ്മിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. “ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരാടിയുടെ മകൻ വൈദി പേരടി, അഞ്ജന […]

Business

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഫെബ്രുവരി […]

Movies

ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ ഏപ്രിൽ 24 ന് റിലീസ് ചെയ്യും

വീരയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തും. നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് രവിചന്ദ്രൻ ആണ്. 6 മാസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. മഴയത്ത് ആൾക്കൂട്ടത്തിനു നടുവിൽ കൈകോർത്തു […]

Keralam

പിതൃമാതാവിനെ കൊലപ്പെടുത്തിയത് ചുമരിൽ തല ഇടിപ്പിച്ച്; ഫർസാനയുടെ നെറ്റിയിൽ വലിയ ചതവ്; കൊല നടത്തിയത് ഇരുമ്പ് ചുറ്റിക ഉപയോ​ഗിച്ച്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അ‍ഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് ഇന്നലെ നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ചുമരിൽ തലയിടിപ്പിച്ചാണ്. മറ്റ് […]

Keralam

സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന

ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന. മാർച്ച് ആദ്യവാരം സൂചന പണിമുടക്ക് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പിന്തുണ തേടിയത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ ഫെഫ്ക ഭാരവാഹികൾ പങ്കെടുത്തിരുന്നെങ്കിലും സമരത്തോട് യോജിച്ച നിലപാടല്ല സ്വീകരിച്ചിരുന്നത്. വിവാദം കത്തിക്കയറുമ്പോഴും സമരവുമായി ബന്ധപ്പെട്ട നിലപാട് […]

Keralam

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്സിജൻ നൽകുന്നത് തുടരുകയാണെന്ന് ‌വത്തിക്കാൻ. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ. ഈമാസം പതിനാലിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുണ്ടായിരുന്നു. തനിക്കായി പ്രാർഥിക്കുന്നവർക്ക് […]

Local

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; കോൺഗ്രസ് അതിരുമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി

അതിരമ്പുഴ: രണ്ടാഴ്ചയായി സമരരംഗത്തുള്ള ആശാവർക്കന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അതിരമ്പുഴയിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴിയുടെ അ ദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് […]

Keralam

തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല

ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോര്‍ ആണ് ആദ്യം പുറത്തുവിട്ടത്. […]