Keralam

ഡേറ്റിങ് ചെയ്യുമ്പോള്‍ ആപ്പിലാകാതെ നോക്കണം, പണം ചോരും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ആലപ്പുഴ: വിവിധ ഡേറ്റിങ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചു വരികയാണെന്നും സൂക്ഷിക്കണമെന്നും മന്ത്രാലയം മുന്നിറിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകൾ ധാരാളം പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ആപ്പുകളിൽ […]

District News

അഡ്വ. ടി. വി. സോണി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം:കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ടി. വി. സോണിയെ കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എം.എൽ.എ നോമിനേറ്റ് ചെയ്തു. 1979 ൽ കെ എസ്. സി. ( ജെ ) യിലൂടെ പ്രവർത്തനം തുടങ്ങിയ സോണി കെ എസ്. സി (ജെ ) […]

District News

കോട്ടയത്ത് കാപ്പ നിയമലംഘനം യുവാവ് അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ കടുത്തുരുത്തി ഏറ്റുമാനൂർ കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം അടിപിടി, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ […]

Local

ഒടുവിൽ ആശ്വാസം: മെഡിക്കൽ കോളേജിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു

ഗാന്ധിനഗർ: ഒടുവിൽ ആശ്വാസം.  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. ജനുവരി മാസം കഴിയാറായിട്ടും ഡിസംബർ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. അതിരമ്പുഴ പള്ളിയിലെ […]

Keralam

”ക്ഷമ ചോദിക്കുന്നതിനു പകരം, പൊന്നാട സ്വീകരിക്കാൻ പോയി”, ദേവസ്വം ഓഫിസർക്ക് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ”എന്നെ ജയിലിൽ ഇടൂ എന്നു പറഞ്ഞാണ് ദേവസ്വം ഓഫിസർ വരുന്നത്” എന്ന് കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനയെഴുന്നള്ളിപ്പിനു മാർഗനിർദേശങ്ങൾ പാലിക്കാത്തതിനു നൽകിയ സത്യവാങ്മൂലത്തെക്കുറിച്ചാണ് പരാമർശം. രണ്ടു മാസം ജയിലിൽ കിടന്നാൽ മനസിലായിക്കൊള്ളുമെന്നും കോടതിയുടെ വാക്കാലുള്ള മുന്നറിയിപ്പ്. തെറ്റു പറ്റിപ്പോയെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നും […]

Health

‘കുറഞ്ഞ നിരക്കില്‍ പരിശോധന, ടെസ്റ്റ് റിസൽട്ടിനായി ഇനി ലാബിൽ പോവേണ്ട, മൊബൈലിൽ അറിയാം’; കേരളത്തിൽ ‘നിർണയ ലാബ് നെറ്റ്‍വർക്ക്’ 3 മാസത്തിനുള്ളിൽ

സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ നിര്‍ദ്ദിഷ്ട പരിശോധനാ ഫലങ്ങള്‍ മൊബൈലിലൂടെ അറിയാനും സാധിക്കും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ പൈലറ്റടിസ്ഥാനത്തില്‍ […]

District News

കോട്ടയത്ത് പണിമുടക്ക് ആഹ്വാന കാംപയിൻ സംഘടിപ്പിച്ചു

കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പണിമുടക്ക് ആഹ്വാന കാംപയിൻ നടത്തി. ജനുവരി 22 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് പണിമുടക്ക് ആഹ്വാന കാംപയിൻ കലക്ടറേറ്റിൽ സംഘടിപ്പിച്ചത് . ആറു ഗഡു ക്ഷാമബത്ത […]

Keralam

‘കൊവിഡ് കാലത്ത് പി പി ഇ കിറ്റ് കൊള്ള, മൂന്ന് ഇരട്ടി കൂടുതല്‍ പണം നല്‍കി വാങ്ങി’; പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായെന്ന് സിഎജി. ക്രമക്കേട് അക്കമിട്ട് നിരഞ്ഞ് സി എ ജി റിപ്പോർട്ട് പുറത്ത്. പി പി ഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പി പി ഇ […]

Keralam

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം […]

India

‘രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകൾ അടച്ചുപൂട്ടുന്നു, 12 ഓഫിസുകൾ കേരളത്തിൽ’:തപാൽ സംവിധാനത്തെ ബാധിക്കുമെന്ന് സർക്കാർ

റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും […]