
ജനുവരി അവസാനം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി സര്‍ക്കാര്‍
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ മാസം അവസാനത്തോട് കൂടി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സമൂഹത്തിൽ സമത്വവും നീതിയും ഉറപ്പാക്കുന്നതിന് ശക്തമായ ഒരു നിയമത്തിൻ്റെ ആവശ്യം ഉണ്ടെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു. ന്യൂ തെഹ്രിയിലെ ചമ്പയിലെ ഷഹീദ് ഗബാർ സിങ് ചൗക്കിൽ നടന്ന […]