മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ വള്ളിക്കുന്നിലേക്ക് പരിഗണിച്ച് എൽഡിഎഫ്; ക്ഷണം സ്ഥിരീകരിച്ച് ഷാഫി ചാലിയം
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ വള്ളിക്കുന്നിലേക്ക് പരിഗണിച്ച് എൽഡിഎഫ്. ഷാഫി ചാലിയവുമായി ചർച്ച നടത്തി ഐഎൻഎൽ. സ്വാതന്ത്രസ്ഥാനാർത്തിയായി മത്സരിക്കാൻ ഷാഫിയോട് ആവശ്യപ്പെട്ടു. നേരത്തെ വള്ളിക്കുന്ന് സീറ്റിൽ മുസ്ലിം ലീഗ് ഷാഫി ചാലിയത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ചാലിയം. എൽഡിഎഫ് […]
