തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നിർദേശം
തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മൂന്നര മണിക്കൂറിലേറെ നീണ്ട മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികൾ തയാറാക്കും.ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും , വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കണമെന്നും […]
