Health

കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിക്ക് ശേഷം അപ്രതീക്ഷിത മരണങ്ങളും അകാരണമരണങ്ങളും കൂടുന്നുവെന്ന ആരോപണങ്ങളിൽ വ്യക്തതയുമായി എയിംസ്. അടുത്തിടെ ഇത്തരത്തിലുണ്ടായ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പഠനം. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഉള്ള മരണങ്ങൾ നിരന്തരം ഉണ്ടാകുന്നു. പ്രത്യേകിച്ച് കൊവിഡ് 19 പാൻഡമിക്കിന് ശേഷം. ചില കേസുകളിൽ […]

Business

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃത്വത്തോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെ.എസ്.യു

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തോട് എട്ട് സീറ്റുകൾ ആവശ്യപ്പെടാൻ കെ.എസ്.യു. വിഷയം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. അലോഷ്യസ് സേവ്യർ – പീരമേഡ്, ആൻ സെബാസ്റ്റ്യൻ – ഇരിഞ്ഞാലക്കുട, യദു കൃഷ്ണ – കൊട്ടാരക്കര, മുഹമ്മദ് ഷമ്മാസ് – കണ്ണൂർ, അർജുൻ രാജേന്ദ്രൻ – […]

Keralam

‘മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു’; എലത്തൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി എ കെ ശശീന്ദ്രന്‍

എലത്തൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍. രണ്ട് എംഎല്‍എ മാരോടും മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദേശിച്ചുവെന്ന് ശശീന്ദ്രന്‍  പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്ന എന്‍സിപിക്ക് മൂന്ന് സീറ്റുകളാണുള്ളത്. കുട്ടനാടും, എലത്തൂരും, കോട്ടക്കലും. കോട്ടക്കല്‍ വിജയസാധ്യതയുള്ള സീറ്റായി ഞങ്ങളാരും കണക്കാക്കുന്നില്ല. മണ്ഡലത്തിലെ […]

Keralam

‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യോഗ്യരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും’; ആശങ്ക വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും ഭയം സൃഷ്‌ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമ്മീഷൻ്റെ മുന്നറിയിപ്പ്. പ്രമുഖ മലയാള മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയടക്കം പങ്കുവച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്. “യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് […]

India

‘ലോക്ഭവനിൽ സ്ഫോടനം നടത്തും’; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ […]

Health

തടി കുറയ്ക്കാൻ തക്കാളി മാജിക്

ശരീരഭാരം കുറയ്ക്കാൻ തക്കാളി! വിശ്വാസമായില്ലേ? ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനനൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി.   ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; നിർണായക എൽഡിഎഫ് യോഗം ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ളയുണ്ടാക്കിയ ആഘാതം സംബന്ധിച്ചും മുന്നണിയിലെ പ്രധാന പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട […]

Keralam

ചക്രവാതച്ചുഴി; നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]

World

വെനസ്വേലക്കെതിരെ കൂടുതല്‍ സൈനിക നടപടി; ട്രംപിനെ തടയാന്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍

വെനസ്വേലക്കെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തടയാന്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍. വോട്ടെടുപ്പിലൂടെ യുദ്ധാധികാരം തടയുന്ന നിയമം പാസാക്കാനാണ് നീക്കം. വെനസ്വേലന്‍ പ്രസിഡന്റിനെതിരായ നടപടിയെ യുഎസ് വൈസ് പ്രസിഡന്റെ് ജെ ഡി വാന്‍സ് ന്യായീകരിച്ചു. വെനസ്വേലന്‍ പ്രസിഡന്റെ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതല്ല […]