എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം; ‘NSSന് അനകൂലമായ വിധി എല്ലാവർക്കും ബാധകമാക്കണം’; കേരളം സുപ്രീംകോടതിയിൽ
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തു. എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകം ആകുന്നതാണ് നീതിയുക്തമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഭിന്നശേഷി സംവരണം തസ്തികകൾ ഒഴിപ്പിച്ചിട്ട ശേഷം […]
