‘തെരഞ്ഞെടുപ്പ് അടുത്തില്ലേ, ഇനി ഇത്തരം അമിട്ടുകളൊക്കെ പൊട്ടും’
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇങ്ങനെയുള്ള അമിട്ടുകള്‍ ഒക്കെ പൊട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇങ്ങനെയുള്ള പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷക്കാലം […]
