Keralam

‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക’; മന്ത്രി കെ ബി ഗണേഷ് കുമാർ

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി […]

Keralam

വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനും ഒരു നല്ല മനുഷ്യനുമാണ് പ്രിയപ്പെട്ട ഇക്ക; ഷാഫി പറമ്പിൽ

മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. പാലക്കാടിന് KSRTC ലിങ്ക് റോഡുൾപ്പടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവർത്തകനുമപ്പും […]

Keralam

പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും […]

Keralam

വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണം മുസ്ലീം ലീഗിന് കനത്ത നഷ്ട്ടം; സാദിഖലി ശിഹാബ് തങ്ങൾ

വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ പാർട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വി.കെ ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും […]

Keralam

വിടപറഞ്ഞത് മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്ദം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുൻമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലു തവണ എംഎൽഎയും അതിൽ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്ദമായിരുന്നു.ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ് എന്ന് […]

Local

ഓൾ കേരള എം എൽ എസ് പി അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടന്നു

ഏറ്റുമാനൂർ: ഓൾ കേരള എം എൽ എസ് പി അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനം ” HOPE 26 ” കോട്ടയം ഏറ്റുമാനൂർ, ജോബിൻസ് ഓഡിറ്റോറിയത്തിൽ വച്ചു ജനുവരി 4 ഞായറാഴ്ച നടത്തപ്പെട്ടു. എ കെ എം എൽ എസ് പി സ്റ്റേറ്റ് പ്രസിഡന്റ്‌  നിഷ എം നായർ […]

Keralam

മധ്യകേരളത്തിൽ ഏറ്റവും ജനപ്രിയനായ നേതാവാണ് വി കെ ഇബ്രാഹിംകുഞ്ഞ്; അനുശോചിച്ച് എ കെ ആന്റണി

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മധ്യകേരളത്തിൽ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആവശ്യങ്ങളുമായി എത്തുന്ന ആർക്കും ഇബ്രാഹിംകുഞ്ഞിനെ സമീപിക്കാൻ സാധിക്കുമായിരുന്നു. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ഓടിയെത്തുന്ന നേതാവായിരുന്നു ഇബ്രാഹിംകുഞ്ഞ് […]

Keralam

‘ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ മാത്രമേ സ്ഥാനാർത്ഥിയാകൂ’; ചാണ്ടി ഉമ്മൻ

നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ മാത്രമേ സ്ഥാനാർത്ഥിയാകു. താത്പര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും […]

Keralam

ശ്വാസതടസത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ

ന്യൂഡൽഹി: ശ്വാസതടസത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ജനുവരി 5) വൈകിട്ടാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ തണുത്ത കാലാവസ്ഥയും നിലവിലുള്ള വായുമലിനീകരണവുമാണ് ശ്വാസതടസത്തിനു കാരണമെന്നാണ് […]

Health

ആപ്പിൾ കഴിക്കാറുണ്ടോ? പല്ലുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

ആപ്പിൾ, ജ്യൂസ് ആക്കിയും അല്ലാതെയുമൊക്കെ കഴിക്കുന്നവരുണ്ട്. പ്രതിരോധ ശേഷി മുതൽ ചർമസംരക്ഷണം വരെയുള്ള ആരോ​ഗ്യക്കാര്യങ്ങളിൽ ആപ്പിളിൽ അടങ്ങിയ പോഷകങ്ങൾ ​ഗുണകരമാണ്. എന്നാൽ കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പല്ലിന് പണി കിട്ടാനും സാധ്യതയുണ്ട്. ആപ്പിളിൽ അടങ്ങിയ മാലിക് ആസിഡ് എന്ന ആസിഡ് പല്ലിന്‍റെ ഇനാമലിനെ ദുർബലമാക്കും. ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് […]